നാലാംനാള്‍ കലമുടച്ച് വിപണി, കുതിപ്പ് തുടര്‍ന്ന് റെയില്‍വേ ഓഹരികള്‍; കാലവധി നീട്ടികിട്ടിയ എല്‍.ഐ.സിയും മുന്നേറ്റത്തില്‍, പുതിയ റെക്കോഡില്‍ വി-ഗാര്‍ഡ്
ഫാക്ട് ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു, മിഡ്-സ്മോള്‍ ക്യാപ് ഓഹരികളില്‍ ഇന്നും തിളക്കം
മൂന്നാം ദിനത്തിലും നേട്ടം നിലനിറുത്തി വിപണി; കുതിച്ചുയര്‍ന്ന് കൊച്ചിന് ഷിപ്പ്യാര്ഡ്, അദാനി കമ്പനികളും കരുത്താര്‍ജിച്ചു
മിഡ്, സ്മോള്‍ ക്യാപ് സൂചികകള്‍ മിന്നിത്തിളങ്ങി
തിരിച്ചു വരവ്! താഴ്ചയില്‍ നിന്ന് 910 പോയിന്റ് മുന്നേറി വിപണി; 22,000 കൈവിടാതെ നിഫ്റ്റി, മൂക്കു കുത്തി ടാറ്റ
ഇന്ത്യ വിക്സ് പുതിയ റെക്കോഡില്‍, മിഡ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തില്‍
സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്! അക്ഷയ തൃതീയയ്ക്ക് മികച്ച പ്രതികരണം; കേരളത്തില്‍ വിറ്റത് 1,500 കിലോ സ്വര്‍ണം
ഇന്ത്യ ഒട്ടാകെ 20 മുതല്‍ 23 ടണ്‍ വരെ സ്വര്‍ണം വിറ്റതായാണ് കണക്കുകള്‍
ആറാം നാളില്‍ കലമുടച്ച് വിപണികള്‍; റെക്കോഡില്‍ മുത്തമിട്ട് മിഡ്-സ്മോള്‍ക്യാപ് സൂചികകള്‍, നിറം മങ്ങി കേരള ഓഹരികളും
പാദഫലത്തിനു ശേഷം ടെക്മഹീന്ദ്രയ്ക്ക് നേട്ടം, ബജാജ് ഫിനാന്‍സിനും എല്‍ ആന്‍ഡ് ടിക്കും ക്ഷീണം
റെക്കോഡിട്ട് കൊച്ചിന് ഷിപ്പ്യാര്ഡ്, കൂപ്പുകുത്തി ആസ്റ്റര്‍; ഒടുവില്‍ നേട്ടത്തില്‍ സൂചികകള്‍
പിന്നോട്ടാഞ്ഞ് വലിച്ച് റിലയന്‍സും ഭാരതി എയര്‍ടെല്ലും
കൊച്ചിയില്‍ ഉയരുന്നു ലുലുവിന്റെ വമ്പന്‍ ഇരട്ട ഐ.ടി ടവര്‍; തുറക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
നിര്‍മ്മാണം അന്തിമഘട്ടത്തില്‍, താത്പര്യം അറിയിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍
എ.സി വാങ്ങാനുള്ള നെട്ടോട്ടത്തില്‍ മലയാളികള്‍; കടകളിലാകട്ടെ ഔട്ട് ഓഫ് സ്റ്റോക്ക്, കാരണം ഇതാണ്
ബ്രാന്‍ഡഡ് എ.സികള്‍ പലതും കിട്ടാനില്ലെന്ന് വ്യാപാരികള്‍
പുതു ഉയരത്തില്‍ മുത്തമിട്ട് സെന്‍സെക്സും നിഫ്റ്റിയും, കുതിച്ചുയര്‍ന്ന് വേദാന്തയും ആസ്റ്ററും
നിഫ്റ്റി മിഡ്ക്യാപ് ആദ്യമായി 50,000 കടന്നു, ഡിമാന്‍ഡില്‍ തട്ടിവീണ് ഡാബര്‍
കേരളത്തില്‍ കൊടുംചൂട്; അവധിക്കാലം മറുനാട്ടിലാക്കി മലയാളി, വിദേശയാത്രകളിലും 20% വരെ വര്‍ധന
പാക്കേജ് നിരക്കുകളില്‍ 40 ശതമാനത്തോളം വളര്‍ച്ച
പോയിമറഞ്ഞത് നിക്ഷേപകർക്ക് കോളടിച്ച വർഷം; ഓഹരിയും സ്വർണവും മറ്റും നൽകിയ നേട്ടം ഇങ്ങനെ
ഓഹരി നിക്ഷേപകരെ സംബന്ധിച്ച് അസാധാരണമായ വര്‍ഷമായിരുന്നു 2023-24
പൊന്നിന് തിളക്കത്തില്‍ പ്രേംദീപ് ജുവല്‍സ്; ദുബൈയിലേക്കും കടക്കുന്ന പെരുമ
സ്വര്‍ണപ്പണിക്കാര്‍ക്ക് ജോലിനല്‍കാന്‍ തുടങ്ങിയ സ്വര്‍ണക്കമ്പനി ഇന്ന് ആഭരണങ്ങള്‍ നല്‍കുന്നത് 120ലേറെ ജുവലറികള്‍ക്ക്
Begin typing your search above and press return to search.