കേരളത്തിലെ ടെലിവിഷൻ ചാനൽ രംഗത്തെ മത്സരത്തിന് മാറ്റുകൂട്ടാൻ ‘സീ കേരളം’ 

സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) കേരളത്തിലേക്കെത്തുന്നു. 'സീ കേരളം' എന്ന മലയാളം ചാനൽ സീലിന്റെ ദക്ഷിണേന്ത്യയിലെ അഞ്ചാമത്തെ ചാനലാണ്. 'നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍' എന്നതാണ് ബ്രാന്‍ഡിന്റെ വാഗ്ദാനം. അസാധാരണ വിധി കുറിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ചുള്ള...

ലഡാക്കിലേക്ക് ഇനി ട്രെയിനിൽ പോകാം; വരുന്നു ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ 

ലഡാക്കിലേക്ക് ഒരു അവധിക്കാല യാത്ര സ്വപ്നം കാണാത്തവർ കുറവായിരിക്കും. യാത്രയുടെ ക്ലേശങ്ങൾ ഓർക്കുമ്പോൾ പ്ലാൻ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. സഞ്ചാരികളുടെയും സൈനികരുടെയും ആവശ്യം പരിഗണിച്ച് ഒരു ബൃഹത്തായ പദ്ധതിക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റയിൽവേ. ഡൽഹിയേയും ലഡാക്കിനെയും...

‘ബ്രാൻഡ്’ വിരാട് കോലിയുടെ കുതിപ്പ്; 1000 കോടി കടന്ന് മുന്നോട്ട്

റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. ഇതു തന്നെയാണ് കോലി എന്ന സൂപ്പർ ബ്രാൻഡിനെ വളർത്തി വലുതാക്കുന്ന പ്രധാന ഘടകവും. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യമുള്ള...

സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യാം? വിൽ സ്മിത്തിന്റെ 5 ധനപാഠങ്ങൾ

ഈയിടെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാന അതിഥിയായിരുന്നു  ഹോളിവുഡ് നടൻ വിൽ സ്മിത്ത്. അദ്ദേഹത്തിന്റെ ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ അധികവും സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു. തന്റെ ജീവിതത്തിലെ ചില ഉദാഹരണങ്ങൾ...

കേരളത്തിന്റെ സ്വന്തം ‘നെഫര്‍റ്റിറ്റി’

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലക്ക് ഉണര്‍വ്വേകാന്‍ 'നെഫര്‍റ്റിറ്റി' എത്തുന്നു. കേരളത്തില്‍ ഇതുവരെയുള്ള ഉല്ലാസനൗകകളെ കവച്ചു വെക്കുന്ന  ആഡംബ സൗകര്യങ്ങളോടു കൂടിയുള്ള ഈ ജലയാനം ഒരുക്കിയിരിക്കുന്നത്  കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേത‍ൃത്വത്തിലാണ്. നവംബറോടെ 'നെഫര്‍റ്റിറ്റി'യെ കടലില്‍ ഇറക്കാനാകുമെന്നാണ്...

മികച്ച ജീവിത സൗകര്യങ്ങൾ, ഉയർന്ന വേതനം: ഈ രാജ്യങ്ങൾ കുടിയേറിപ്പാർക്കാൻ ഏറ്റവും അനുയോജ്യം

ഇന്ത്യക്കാർ പ്രത്യേകിച്ചും മലയാളികൾ പൊതുവെ ഒരു ഫ്ലോട്ടിങ് പോപ്പുലേഷൻ ആണെന്ന് പറയാറുണ്ട്. നല്ല ജീവിത സാഹചര്യങ്ങളൂം ഉയർന്ന വേതനവും തേടി പല പല രാജ്യങ്ങളിലായി ചേക്കേറിയവരാണ് നമ്മൾ. എച്ച്എസ്ബിസി നടത്തിയ പുതിയ സർവെ അനുസരിച്ച് ലോകത്ത് ഉയർന്ന വേതനം...

‘രണ്ടാമൂഴം’ പ്രൊജക്ട് പ്രതിസന്ധിയിൽ, എം.ടി കോടതിയിലേക്ക് 

ഇന്ത്യൻ സിനിമാലോകം ഇന്നേവരെ കണ്ടതിൽ വെച്ചേറ്റവും ചെലവേറിയ സിനിമ പ്രോജക്ടിന്റെ ഭാവി അനിശ്ചിതത്വത്തിൽ. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് എം.ടി വാസുദേവന്‍ നായരുടെ  തിരക്കഥയെ അടിസ്ഥാനമാക്കി 'രണ്ടാമൂഴം' എന്ന നോവൽ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും...

351 തീയേറ്ററുകൾ, 1700 പ്രദർശനങ്ങൾ: കായംകുളം കൊച്ചുണ്ണി എത്തുന്നു

കാത്തിരിപ്പിനൊടുവിൽ കായംകുളം കൊച്ചുണ്ണി വ്യാഴാഴ്ച തീയേറ്ററുകളിൽ എത്തും. 150 വർഷം മുൻപുള്ള കേരളത്തിന്റെ കഥ പറയുന്ന സിനിമ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ മുൻനിരയിൽ എത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സംവിധാനം...

പൃഥ്വി ഷായുടെ പേര് ട്വീറ്റിൽ; സ്വിഗിക്കും ഫ്രീചാർജിനും ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് നോട്ടീസ്

പതിനെട്ടുകാരനായ പൃഥ്വി ഷായാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ചാ വിഷയം.  അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേടിയതോടെ പൃഥ്വിക്ക് ആശംസകളുടെ പ്രവാഹമായിരുന്നു. പക്ഷെ എല്ലാവർക്കുമൊപ്പം താരത്തിന് ട്വിറ്ററിൽ  ആശംസയർപ്പിച്ച ...

ട്രിപ്പിറ്റ്: നിങ്ങളുടെ യാത്രാ വിവരങ്ങൾ എല്ലാം ഇനി ഒരിടത്ത് സൂക്ഷിക്കാം

അടിക്കടി യാത്ര ചെയ്യുന്നയാളാണോ നിങ്ങൾ. എന്നാൽ ഈ ട്രാവൽ ഓർഗനൈസർ ആപ്പ് നിങ്ങൾക്ക് ഉപകാരപ്പെടും. 'ട്രിപ്പിറ്റ്' (Tripit) എന്നാണ് ഈ സ്മാർട്ട് ആപ്പിന്റെ പേര്. ഫ്ളൈറ്റോ ഹോട്ടലോ ട്രെയിനോ ബുക്ക് ചെയ്താൽ അവയുടെ രേഖകൾ അപ്പോൾ തന്നെ 'ട്രിപ്പിറ്റി'ലേക്ക് ഫോർവേഡ്...

MOST POPULAR