അഞ്ച് മിനിറ്റിൽ നിക്ഷേപകർക്ക് നഷ്ടം 4 ലക്ഷം കോടി: ഓഹരിവിപണിക്ക് കറുത്ത വ്യാഴം

വ്യാഴാഴ്ച വ്യപാരം ആരംഭിച്ചപ്പോൾ തന്നെ ഓഹരി വിപണിയിൽ വൻ തകർച്ച. അമേരിക്കൻ ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്ടമാണ് ഏഷ്യൻ വിപണിയെ പിടിച്ചുലച്ചത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലും അനുഭവപ്പെട്ടത്. സെൻസെക്സ് 1000 പോയ്‌ന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി50 തകർന്നത് 320 പോയ്‌ന്റിലധികമാണ്....

ഒരൊറ്റ വാട്സാപ്പ് സന്ദേശം; കമ്പനിയുടെ മൂല്യം ഇടിഞ്ഞത് 71 ശതമാനം 

നെഗറ്റീവ് വാർത്തകൾ ഒരു കമ്പനിയുടെ ഓഹരി വിലയെ എത്രമാത്രം സ്വാധീനിക്കുമെന്ന് നമുക്കറിയാം. സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ ഇത്തരം വാർത്തകളെ നിയന്ത്രിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെറുമൊരു വാട്സാപ്പ് സന്ദേശം കാരണം ഐഫോണുകളുടെ റീറ്റെയ്ലറായ ഇന്‍ഫിബീം...

എന്‍.ബി.എഫ്.സികളുടെ ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപം നടത്താമോ?

ഐ.എല്‍ & എഫ്.എസിലെ പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ വലിയ സമ്മര്‍ദം നേരിടുകയാണ്. അതോടൊപ്പം സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും താഴേക്ക് പോകവേ ഭീതിയിലായ നിക്ഷേപകര്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍...

മാറ്റത്തിന്റെ സൂചനകൾ: മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പുറത്തേക്കോ? 

രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ ഒരു പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ  തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കപ്പെടുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ നെറ്റ് ഫണ്ട് ഔട്ട്ഫ്ലോ പൊതുവെ പോസിറ്റിവ് ആണെങ്കിലും പണം പിൻവലിക്കുന്നതും സെയിൽസും തമ്മിലുള്ള അനുപാതം ഒരു വർഷം...

നിരക്ക് കുറച്ചു; മ്യൂച്വല്‍ ഫണ്ട് കൂടുതല്‍ ആകര്‍ഷകമാക്കി സെബി

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന തുക കുറച്ചതോടെ ഈ മേഖലയിലുള്ള നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായി. ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ മൊത്തം ചെലവ് പകുതിയോളം കുറയ്ക്കാനാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്...

പെട്രോള്‍ വില ഉയരുന്നു, ഓഹരി വിപണി നഷ്ടത്തില്‍

രാജ്യത്തെ പെട്രോള്‍ വിലയിലെ കുതിപ്പ് തുടരുകയാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89.44 രൂപയായി ഉയര്‍ന്നു. കേരളത്തിന്റെ തെക്കേയറ്റമായ തിരുവനന്തപുരത്ത് പെട്രോള്‍ വില 85.24 രൂപയായും ഡീസല്‍ വില 78.98 രൂപയായും...

ഓഹരി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യന്‍ ഓഹരി വിപണി വലിയ തിരുത്തലുകളിലൂടെ മുന്നേറുകയാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിനുള്ളില്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സ് 17.22 ശതമാനവും നിഫ്റ്റി 15.49 ശതമാനവും വളര്‍ച്ചയാണ് നേടിയത്. ഓഗസ്റ്റ് 29...

ഓഹരി വിപണിയില്‍ നെഗറ്റീവ് സെന്റിമെന്റസ്

ഓഹരി വിപണിയിലെ തിരുത്തല്‍ പ്രക്രിയ ശക്തം. ഇന്നലെ സെന്‍സെക്‌സ് 509 പോയിന്റും നിഫ്റ്റി 150 പോയിന്റുമാണ് ഇടിഞ്ഞത്. കഴിഞ്ഞ 2 ദിവസങ്ങളിലായി തുടര്‍ച്ചയായുണ്ടായ വന്‍ ഇടിവിന്റെ ഫലമായി സെന്‍സെക്‌സ് 986 പോയിന്റ് കുറഞ്ഞ്...

ഷെയര്‍വെല്‍ത്ത് മാനേജിംഗ് ഡയറക്റ്റര്‍ രാംകി നിര്‍ദേശിക്കുന്ന ഓഹരികള്‍

RITES (Rail India Technical & Economic Service) CMP Rs.282 സംസ്ഥാന ഉടമസ്ഥതയിലുള്ള മിനിരത്‌ന കമ്പനിയാണ് RITES. 43 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി ഏഷ്യ, ആഫ്രിക്ക, ലാറ്റിനേമരിക്ക, സൗത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നീ...

എയർ ഇന്ത്യയിൽ താല്പര്യമുണ്ട്; പക്ഷെ ആ ‘ബാഗേജ്’ കൂടെ വേണ്ട: ഖത്തർ എയർ സിഇഒ 

വാങ്ങാനാളില്ലാതെ ഓഹരിവിറ്റഴിക്കൽ തൽക്കാലം വേണ്ടെന്ന് വെച്ച ഇന്ത്യയുടെ പൊതുമേഖലാ വിമാക്കമ്പനിയായ എയർ ഇന്ത്യയിൽ താല്പര്യമുണ്ടെന്ന് അറിയിച്ച് ഖത്തർ എയർവേയ്‌സ്‌ ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ. പക്ഷെ രണ്ട് നിബന്ധനകളുണ്ട്. ഒന്ന് ഏറ്റെടുക്കലിന് ഒരു ശക്തനായ പാർട്ണർ വേണം. രണ്ട്: വാങ്ങുമ്പോൾ...

MOST POPULAR