LATEST ARTICLES

കോൺഗ്രസ്സിൽ സാമ്പത്തിക പ്രതിസന്ധി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മങ്ങലേൽക്കുമോ?

ഇന്ത്യയുടെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ.

കിട്ടാക്കടം പെരുകി; എസ്ബിഐയ്ക്ക് നാലാം പാദത്തിൽ റെക്കോർഡ് നഷ്ടം

നാലാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നഷ്ടം 7718 കോടിയായി ഉയർന്നു

അതുല്യ വിജയം നേടിയ വ്യക്തികളുടെ 12 സവിശേഷതകള്‍

ജീവിതത്തില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? അസാധാരണ വിജയം നേടിയ വ്യക്തികളുടെ സ്വഭാവ വിശേഷങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം?

കത്തിക്കയറി ഇന്ധനവില; വിലക്കയറ്റം എല്ലാ മേഖലകളിലേക്കും പടരും

അനുദിനം വർധിച്ചുവരുന്ന ഇന്ധനവില കൊണ്ടുള്ള തലവേദന പെട്രോൾ പമ്പിൽ തീരുമെന്ന് കരുതേണ്ട.

രാജ്യത്തെ ഭവന വിപണിയില്‍ ഉണര്‍വ്: പാര്‍പ്പിട വില്പന 13 ശതമാനം കൂടി

ഏറ്റവും കൂടുതല്‍ വാര്‍ഷിക വില്പന വളര്‍ച്ച 25 ലക്ഷം രൂപയില്‍ താഴെയുള്ള ഭവനങ്ങള്‍ക്കാണ്.

നിപ വൈറസ് മൺസൂൺ സഞ്ചാരികളെ കേരളത്തിൽ നിന്ന് അകറ്റി നിർത്തുമോ?

ടൂറിസം മേഖല ആശങ്കയിൽ

നഗരങ്ങളല്ല, എഫ്എംസിജി വിപണി ഇനി ഇന്ത്യയുടെ ഗ്രാമങ്ങൾ നയിക്കും

ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന രീതിക്ക് ഗ്രാമീണ ഇന്ത്യ പതുക്കെ ഗുഡ് ബൈ പറയുകയാണ്.

എണ്ണവില വർധന: ഇന്ത്യക്ക് ഇറക്കുമതി ചെലവ് ഉയരുന്നു, ഒപ്പം ആശങ്കകളും

ആഗോള എണ്ണവില 80 ഡോളർ പിന്നിട്ട് നാലുവർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയത് വിപണിയിലാകെ ആശങ്കപരത്തിയ വാർത്തയായിരുന്നു

4 വര്‍ഷം കൊണ്ട് 300,000 തൊഴിലുകള്‍ സൃഷ്ടിക്കാന്‍ റിന്യൂവബിള്‍ എനര്‍ജി മേഖല

2022 ആകുമ്പോഴേക്കും പ്രകൃതിദത്ത ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് 175 ജിഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

ആനന്ദ് മേനോന്‍ ഒരു പ്രൊഫഷണല്‍ വിജയഗാഥ

ദീര്‍ഘ വീക്ഷണമുള്ള മാനേജ്‌മെന്റും പ്രൊഫഷണല്‍ മികവുള്ള ടീം ലീഡറും ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് തെളിയിക്കുന്ന ഒരു കമ്പനിയുണ്ട് കേരളത്തില്‍;

സേവനത്തിന്റെ വേറിട്ട മുഖം

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്തുകൊണ്ടാണ് സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടെയും സാമൂഹ്യപ്രതിബദ്ധതയുള്ള പുതുമയാര്‍ന്ന ആശയങ്ങളുടെ നടത്തിപ്പില്‍…

മനുഷ്യനെ വെല്ലുവിളിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ പെഴ്‌സണല്‍ അസിസ്റ്റന്റിന് കൂടുതല്‍ മനുഷ്യഭാവം കൈവരുന്നു, എതിരാളികളായ ആമസോണ്‍ അലക്‌സ, ആപ്പിളിന്റെ സിരി എന്നിവയ്ക്ക്…

കേരളത്തിന് പുതിയ തൊഴില്‍നയം: മിന്നല്‍ പണിമുടക്കുകള്‍ വേണ്ട; ചെയ്യാത്ത ജോലിക്ക് കൂലിയില്ല

സംസ്ഥാനത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന നയം മന്ത്രിസഭ അംഗീകരിച്ചു

വാര്‍ധക്യത്തിലും സാമ്പത്തിക സ്വാത്രന്ത്യം നേടാന്‍ എന്‍പിഎസ്

ജോലി ചെയ്യാതെ അല്ലെങ്കില്‍ സ്ഥിരവരുമാനമില്ലാതെ വാര്‍ധക്യത്തില്‍ കഴിയേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?