INTERVIEWS

സ്‌കില്‍ ട്രെയ്‌നിംഗ് ''രണ്ടര ലക്ഷം പേരിലേക്ക്''

നൈപുണ്യ വികസന രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാര്‍ സംസാരിക്കുന്നു

സിനിമയില്‍ പഠിക്കാന്‍ ഏറെയുണ്ട്, നേടാനും!

സിനിമാ പഠനത്തില്‍ ഒരു വിദ്യാര്‍ത്ഥി ശ്രദ്ധിക്കേണ്ട പ്രധാന ഘടകമെന്താണ്?

'ഓഹരി വിപണിയില്‍ വരാനിരിക്കുന്നത് വന്‍ മുന്നേറ്റം'

പ്രഗല്‍ഭ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ മേധാവിയുമായ പൊറിഞ്ചു വെളിയത്തുമായുള്ള ഇന്റര്‍വ്യൂ

കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ഏക പോംവഴി ജി.എസ്.ടി

ജി എസ്ടി ബി ജെ പി നടപ്പാക്കുന്നതുകൊണ്ട് എതിര്‍ക്കേണ്ടതില്ല ധനമന്ത്രി തോമസ് ഐസക് മനസ് തുറക്കുന്നു

വിജയത്തിന്റെ രണ്ടാമൂഴം

ഇപ്പോള്‍ മഹാഭാരത' ഉയര്‍ത്തുന്ന വലിയ ആരവങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ശ്രീകുമാര്‍ ഓര്‍ക്കുന്നതും കടന്നു വന്ന വഴികള്‍ തന്നെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍…

സെറയുടെ സെയ്ല്‍സ് മാന്ത്രികന്‍ മനസ് തുറക്കുന്നു

സെറ സാനിറ്ററിവെയറിന്റെ സെയ്ല്‍സ് മേധാവി അബി റോഡ്രിഗസുമായുള്ള അഭിമുഖം

വന്‍ വളര്‍ച്ച നേടണോ? ശാക്തീകരിക്കൂ മനുഷ്യവിഭവശേഷിയെ

തോട്ട്‌സ് അക്കാദമിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും Thinking Beyond the Paradigms എന്ന പുസ്തകത്തിന്റെ രചയിതാവുമായ പ്രവീണ്‍ പരമേശ്വറുമായി നടത്തിയ അഭിമുഖത്തിലെ…

'വരുന്നത് ഫിന്‍ടെക് കമ്പനികളുടെ കാലം'

ധനകാര്യ സേവന രംഗത്തെ മാറ്റങ്ങളും വളര്‍ച്ചാ പാതയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പങ്കുവെക്കുന്നു മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍

ലക്ഷ്യം ഒരു 'കേരള ക്രിക്കറ്റ് മോഡല്‍'-ടി.സി മാത്യു

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കേരള ക്രിക്കറ്റ് മോഡലുണ്ടാക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് ട സി മാത്യു

ഫുഡ് & ഗ്രോസറി മേഖല ഇരട്ടി വളര്‍ച്ച നേടും: ദീപക് അസ്വാനി

ഏകദേശം 67,200 കോടി ഡോളറിന്റേതാണ് ഇന്ത്യയിലെ റീറ്റെയ്ല്‍ വിപണി. 2020 ഓടെ അത് 1.30 ലക്ഷം കോടി ഡോളറിന്റേതായി മാറും.

ടാറ്റ ഡോകോമോ എന്റര്‍പ്രൈസ് ബിസിനസ്: ''സംരംഭകര്‍ക്ക് ഞങ്ങള്‍ നല്‍കുന്നു സാങ്കേതിക സേവനങ്ങള്‍''

ടാറ്റ ടെലിസര്‍വീസസിന്റെ സംരംഭ സേവന വിഭാഗമായ ടിഡിബിഎസ് കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്

''യൂക്കോ ബാങ്ക് കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കും''

യൂക്കോ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രവി കൃഷ്ണന്‍ താക്കറുമായുള്ള അഭിമുഖം

സിന്തൈറ്റിന്റെ Mr. COOL

സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ വിജയമന്ത്രങ്ങള്‍

ജി.എസ്.ടി ഒരു മാന്ത്രിക വടിയല്ല, അത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും: അനില്‍ ബോകില്‍

ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ജിഎസ്ടി രാജ്യത്തിന് ബാധ്യതയാകുമെന്ന് അനില്‍ ബോകില്‍.

'കേരളത്തില്‍ എസ്.ബി.ഐ ലൈഫിന് മികച്ച വളര്‍ച്ചാ സാധ്യത'

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രീമിയമുള്ള പോളിസികള്‍ വില്‍ക്കുന്നത് കേരളത്തിൽ