ULLILIRIPPU

വിവിധ രംഗങ്ങളിലെ പ്രശസ്തരോട് നിങ്ങള്‍ ചോദിക്കാനാഗ്രഹിച്ചത് ഞങ്ങള്‍ ചോദിക്കുന്നു; അവരുടെ ഉള്ളിലിരുപ്പ് അറിയാന്‍.
എന്റെ ഏറ്റവും മികച്ച സിനിമ വരാനിരിക്കുന്നതേയുള്ളൂ

വിവിധ രംഗങ്ങളിലെ പ്രശസ്തരോട് നിങ്ങള്‍ ചോദിക്കാനാഗ്രഹിച്ചത് ഞങ്ങള്‍ ചോദിക്കുന്നു; അവരുടെ ഉള്ളിലിരുപ്പ് അറിയാന്‍

കൈക്കൂലിക്കാരെ ഒട്ടും സഹിക്കാന്‍ പറ്റില്ല: വി.ജെ കുര്യന്‍ IAS

പദവിയും അധികാരവും ഉണ്ടായിട്ടും കാര്യമായി ഒന്നും ചെയ്യാതിരുന്നാല്‍ ഐ.എ.എസുകാരനും ക്ലര്‍ക്കും തമ്മില്‍ എന്ത് വ്യത്യാസം

ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത് ഫാമിലി ഡിന്നര്‍

അടുത്തിടെ സ്വന്തമാക്കിയ ഒരു കാര്യം? എന്റെ പേര്‍ഷ്യന്‍ പൂച്ച, മിസ്റ്റര്‍ ബിസ്‌കിറ്റ്

ചന്ദ്രലേഖ സിനിമ കണ്ടത് നൂറ് പ്രാവശ്യം!

ഞാനൊരു മുന്‍കോപി ആണെന്ന് എനിക്കറിയാം

ഈസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് മീരാന്റെ ഉള്ളിലിരുപ്പ്

വെറുതെയിരിക്കാന്‍ മോഹം

പൃഥ്വിരാജിന്റെ ഉള്ളിലിരുപ്പ്‌

പ്രതിച്ഛായ ഞാന്‍ കാര്യമാക്കാറില്ല

'സ്‌കൂളില്‍ മ്യൂസിക് ടീച്ചര്‍ എന്നെ എഴുതിത്തള്ളിയതാണ്'

പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ ഉള്ളിലിരുപ്പ്‌

പ്രചോദനമായത് ആ വാക്കുകള്‍: ഡോ. ഡി.ബാബു പോള്‍, മുന്‍ ഐ.എ.എസ് ഓഫീസര്‍

ഒരു മതത്തിന്റെ ആശയങ്ങള്‍ മറ്റൊരു മതത്തിന്റെ വിഞ്ജാന ശേഖരം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ മതങ്ങളൊക്കെ ഒന്നാണ്

നിഷേധാത്മക രാഷ്ട്രീയമല്ല മറിച്ച് ഭാവാത്മക രാഷ്ട്രീയമാണ് നമുക്കാവശ്യം: കുമ്മനം രാജശേഖരന്‍

കേരളത്തിലെ പല വര്‍ഗീയ കലാപങ്ങളിലും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ട്

സാമ്പത്തികമായ ഡംഭ് കാണിക്കുന്നവരെ ഞാന്‍ അംഗീകരിക്കില്ല: ജി.സുധാകരന്‍

കിളച്ചും വെള്ളം കോരിയും ജീവിതം മുന്നോട്ടുനീക്കിയിട്ടുണ്ട്

കേരളത്തിന്റെ മുന്നേറ്റത്തിനായി അഴിമതിക്കാരെ തുറന്നുകാട്ടും: ഡോ ജേക്കബ് തോമസ്

ഡോ ജേക്കബ് തോമസിനോട് നിങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചത് ഞങ്ങൾ ചോദിക്കുന്നു, അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പറിയാൻ

ഉമ്മൻ ചാണ്ടിയുടെ ഉള്ളിലിരുപ്പ്

ഉമ്മൻ ചാണ്ടിയോട് നിങ്ങൾ ചോദിക്കാൻ ആഗ്രഹിച്ചത് ഞങ്ങൾ ചോദിക്കുന്നു, അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പറിയാൻ

കുസൃതികളുടെ കൂട്ടുകാരന്‍, ജനപ്രിയ നായകൻ - മോഹൻലാൽ

അടുത്തിടെ ഓഷോയുടെ പുസ്തകങ്ങളില്‍ എന്റെ ചിത്രം അച്ചടിച്ചു വന്നത് കണ്ടു. എപ്പോഴോ അദ്ദേഹത്തെക്കുറിച്ചു പരാമര്‍ശിച്ചു എന്നല്ലാതെ എന്റെ ഏറ്റവും പ്രിയപ്പെട്ട…

യോഗയും പൂജയും ലോകത്തെവിടെയായാലും എന്നും ചെയ്യും: ടി.എസ് കല്യാണരാമന്‍

ഇക്കാലത്ത് സമയമാണ് പണം, വെറുതെ പണം സമ്പാദിച്ചിട്ട് കാര്യമില്ല

ഇവനെയൊക്കെ നന്നാക്കാന്‍ ആരെങ്കിലും വേണ്ടേ?: പി. സി. ജോർജ്

ഒരു ആദര്‍ശപുരുഷനായി ഞാന്‍ കാണുന്നത് ഗാന്ധിജിയെ മാത്രമാണ്

എന്റെ സമ്പാദ്യം എന്റെ ആശയങ്ങള്‍: കെ.എല്‍.മോഹനവര്‍മ

എന്റെ കഥ ആദ്യമായി അച്ചടിച്ചു വന്നപ്പോള്‍ അച്ഛന്‍ എനിക്കൊരു കത്തെഴുതി

എന്തുകൊണ്ട് അമൃതാനന്ദമയിയെ ഞാൻ എന്റെ ഗുരു ആക്കി: ഓ. രാജഗോപാൽ, MLA

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം മാതാ അമൃതാനന്ദമയീ ദേവിയെ എന്റെ ഗുരുവായി കിട്ടിയത്

എന്റെ മകള്‍ എന്നെ തിരുത്തി: ജിജി തോംസണ്‍, IAS

ദൈവം മനുഷ്യരെ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ ഓരോരുത്തരെ സൃഷ്ടിച്ചിരിക്കുന്നതും ഓരോ ഉദ്ദേശ്യത്തോടെയാണ്. ജി.ജി.തോംസൺ ഉള്ളുതുറക്കുന്നു

വിശ്വാസികളോടല്ല വര്‍ത്തമാനം പറയേണ്ടത്: ഡോ.ടി.എം.തോമസ് ഐസക്ക്

'ജനകീയാസൂത്രണം'എന്റെ ജീവിതത്തിലെ ഏറ്റവും സൃഷ്ടിപരമായുള്ള വര്‍ക്കാണ്