TOP NEWS

ചികിത്സാ ചെലവിനു പരിഹാരമായി ജീവന്‍ ആരോഗ്യ

ആശുപത്രി വാസത്തിന് ഒരു ദിവസം എത്ര തുകയാണ് നഷ്ടപരിഹാരം വേണ്ടതെന്ന് പോളിസി എടുക്കുന്ന ആള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കാം

സംരംഭകര്‍ക്ക് സഹായവുമായി നിഫ്റ്റ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഫാഷന്‍ വസ്ത്രരംഗത്ത് സംരംഭകര്‍ക്ക് പരിശീലനവും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നു

ഹര്‍ത്താലിനെതിരെ വിശാല കൂട്ടായ്മ

ഹര്‍ത്താല്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് പക്ഷേ, ഒറ്റപ്പെട്ട പ്രതിരോധങ്ങളല്ലാതെ ശക്തമായ, ബഹുമുഖ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉണ്ടാവുന്നില്ല.

ജിഎസ്ടി പഴയ കണക്കുകള്‍ ഊരാക്കുടുക്കാവില്ല

ചരക്ക് സേവന നികുതി വരുന്നതിന് മുമ്പുള്ള കണക്കുകള്‍ പരിശോധിച്ച് ഇപ്പോള്‍ അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് ഭയക്കുന്ന ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്

നിക്ഷേപങ്ങള്‍ക്ക് മികച്ച റിട്ടേണ്‍ നല്‍കുന്ന ബാങ്കേത് ?

സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി പണം നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഏറ്റവും സുരക്ഷിതമായ നിക്ഷേപം ബാങ്ക് തന്നെയാണ്

ക്രിപ്‌റ്റോ കറന്‍സി എങ്ങനെ സ്വന്തമാക്കാം?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് നല്‍കുന്ന സൂചന ഇന്ത്യയും ക്രിപ്‌റ്റോ കറന്‍സിയുടെ പാത പരീക്ഷിക്കും എന്ന് തന്നെയാണ്

ജിഎസ്ടി: ഭയപ്പെടേണ്ട, നേരിടാന്‍ വഴികളുണ്ട്

ജിഎസ്ടി അപ്‌ലോഡ് ചെയ്യുമ്പോള്‍ എക്കൗണ്ട് ഹെഡ് മാറിപ്പോയാല്‍ കാശു നഷ്ടപ്പെടുമോയെന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല

എയര്‍സെല്ലിന് ഇന്ത്യയിലെ ഓപ്പറേഷന്‍സ് അവസാനിപ്പിക്കേണ്ടി വരും

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായുള്ള മെര്‍ജര്‍ ചര്‍ച്ചകള്‍ അവസാനിച്ചതോടെ എയര്‍സെല്ലിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍

പെയ്‌മെന്റ് ബിസിനസില്‍ 5000 കോടിയുടെ നിക്ഷേപത്തിന് പേടിഎം

ഇന്ത്യയിലെ ഏറ്റവും വലിയ പെയ്‌മെന്റ് ആപ്പായ പേടിഎം പെയ്‌മെന്റ് ബിസിനസിന്റെ വിപുലീകരണത്തിനായി 5000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു

ആംവെ ആയുര്‍വേദ ഉത്പന്നങ്ങള്‍ പുറത്തിറക്കിയേക്കും

അമേരിക്കന്‍ കമ്പനിയായ ആംവെ ആയുര്‍വേദ ഉത്പന്നങ്ങളും വിപണിയില്‍ ഇറക്കിയേക്കും

ആപ്പിള്‍ ഇന്ത്യയില്‍നിന്നുള്ള വരുമാനം ഇരട്ടിയാക്കി

ഇന്ത്യയില്‍നിന്നുള്ള ആപ്പിളിന്റെ വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയായെന്ന് സിഇഒ ടിം കുക്ക്.

അശോക് വെമൂരി അടുത്ത ഇന്‍ഫോസിസ് സിഇഒ ആകുമോ ?

ഇന്‍ഫോസിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അശോക് വെമൂരിയുമായി കമ്പനി സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായി സൂചന.

ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്റ്റ്ടാഗ്‌സ് നിര്‍ബന്ധമാക്കുന്നു

ഇന്ത്യയിലിറങ്ങുന്ന കാറുകള്‍, ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കുന്നു.

മോസ്റ്റ് പവര്‍ഫുള്‍ വുമെന്‍: ഫോബ്‌സ് പട്ടികയില്‍ അഞ്ച് ഇന്ത്യക്കാര്‍

ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ അഞ്ച് ഇന്ത്യക്കാര്‍

എസ്ബിഐ ഹോം, ഓട്ടോ ലോണുകളുടെ പലിശ കുറച്ചു

ഹോം ലോണും വെഹിക്കിള്‍ ലോണും അന്വേഷിച്ച് നടക്കുന്ന എസ്ബിഐ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത.