SUCCESS STORY

കുടുംബ ബിസിനസിലെ ഒരു റോള്‍ മോഡല്‍

കേരളത്തിലെ കുടുംബ ബിസിനസ് സംരംഭങ്ങളില്‍ നിന്ന് പൊതുവെ കേള്‍ക്കാത്ത ഒട്ടേറെ പുതുമകളും ശൈലികളും അവതരിപ്പിച്ച് വേറിട്ട വഴിയിലൂടെ നടന്നു മുന്നേറുന്നു നവാസ്…

എം.മഹാദേവന്‍: ഇഡ്ഡലി നാട്ടില്‍ ബ്രഡ് വിപ്ലവം സൃഷ്ടിച്ച സോഷ്യല്‍ എന്‍ട്രപ്രണര്‍

'ഹോട്ട് ബ്രെഡ്‌സ് മഹാദേവന്‍' ബിസിനസിലും ജനങ്ങളുടെ മനസിലും ഉയരങ്ങള്‍ കീഴടക്കിയതും ഈ വേറിട്ട ചിന്തകളുടെ കരുത്തില്‍ തന്നെ

കുട്ടിക്കർഷകന്റെ വരുമാനം അഞ്ചു ലക്ഷം രൂപ !!!!

യുവാക്കൾ കൃഷിയിലേക്ക് അടുക്കുന്നില്ല,തുടങ്ങിയ സ്ഥിരം പരാതികൾക്ക് മുന്നിൽ മികച്ചൊരു മാതൃകയാവുകയാണ് വയനാട് , പൊഴുതന സ്വദേശി ഹാഷിക് കാമ്പ്രത്ത് എന്ന യുവാവ്

ഹൃദയങ്ങള്‍ക്കു മേല്‍ ബന്ധങ്ങളുടെ കൈയൊപ്പ്

കണക്കുപുസ്തകത്തിലെ ലാഭനഷ്ടങ്ങള്‍ക്കപ്പുറം ബിസിനസില്‍ ഹൃദയബന്ധങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് തെളിയിച്ച രണ്ടു സഹോദരന്മാരുടെ വിജയയാത്ര

ഞാന്‍ പഠിച്ച പാഠങ്ങള്‍ - ഡോ. ജി.പി.സി നായര്‍

ഓരോ അനുഭവവും ഓരോ പാഠമാണ് ബിസിനസ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി ഞാന്‍ കാണുന്നതും അത്തരം പാഠങ്ങളാണ്

വിജയത്തിന്റെ രണ്ടാമൂഴം

ഇപ്പോള്‍ മഹാഭാരത' ഉയര്‍ത്തുന്ന വലിയ ആരവങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ശ്രീകുമാര്‍ ഓര്‍ക്കുന്നതും കടന്നു വന്ന വഴികള്‍ തന്നെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍…

തകര്‍ന്നടിഞ്ഞിട്ടും തകര്‍പ്പന്‍ വിജയം

പ്രതിസന്ധികളെ ഊര്‍ജമാക്കി മാറ്റിയ ഒരു സംരംഭകന്റെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ കഥ

ഒരു വേറിട്ട ബിസിനസ് ചിന്തയുടെ കഥ (ഒരു അപൂര്‍വ സംരംഭകന്റെയും)

അമേരിക്കന്‍ സംരംഭങ്ങള്‍ മതിയാക്കി ഒ കെ സഞ്ജിത്ത് എന്ന തലശ്ശേരിക്കാരന്‍ മൈസൂരില്‍ തുടങ്ങിയ ഡിഎല്‍ജി ഫാമും റാഞ്ച് എന്ന ബ്രാന്‍ഡും.

ഇംപ്രസ: ഇന്ത്യന്‍ കൈത്തറിക്കൊരു 'കൈത്താങ്ങ്'

ഇംപ്രസ എന്ന തന്റെ ഓണ്‍ലൈന്‍ / ഓഫ് ലൈന്‍ സ്ഥാപനത്തിലൂടെ ഇന്ത്യന്‍ കൈത്തറി വ്യവസായത്തിന്റെ മേന്മ ആഗോളതലത്തില്‍ എത്തിച്ചിരിക്കുകയാണ് അഞ്ജലി ചന്ദ്രന്‍

അറബിന്‍ഡ് ഫ്രെഷ്: ഓണ്‍ലൈന്‍ മത്സ്യ വിപണിയില്‍ വേറിട്ടൊരു സംരംഭം

ദുബായിലെ ആദ്യ ഒാണ്‍ലൈന്‍ മത്സ്യവിപണന സംരംഭമായ അറബ്ഇന്‍ഡ് ഫ്രെഷിന് നേതൃത്വം നല്‍കുന്നത് ആമിന ശബിദ എന്ന മലയാളി യുവതി

അറിയൂ, മനുഷ്യന്റെ ആവശ്യങ്ങള്‍, നേരിട്ടെത്തൂ അവരിലേക്ക്

ജ്യോതി ലബോറട്ടറീസിന്റെ സാരഥി എം പി രാമചന്ദ്രന്‍ പറയുന്നു

വിജയിക്കണോ, കരുത്തുറ്റ ബ്രാന്‍ഡ് സൃഷ്ടിക്കണം

മലബാര്‍ ഗ്രൂപ്പ് സാരഥി എം പി അഹമ്മദ് പറയുന്നു

എന്നെ വളര്‍ത്തിയത് മലയാളി എന്ന ചിന്തയും കഠിനപ്രയത്‌നവും

ലുലു സാമ്രാജ്യത്തിന്റെ സാരഥി എം എ യൂസഫലി പറയുന്നു

എന്‍.ആര്‍ പണിക്കരുടെ വിജയ വഴിയിലെ 10 അബദ്ധങ്ങള്‍

തന്റെ സംരംഭക അബദ്ധങ്ങളിലൂടെ സംരംഭകര്‍ക്കും സംരംഭകന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിജയപാഠങ്ങള്‍ നല്‍കുന്നു എന്‍ ആര്‍ പണിക്കര്‍

ഡിജിറ്റല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍

മൊബീല്‍ വാലറ്റായ പേടിഎമ്മിന്റെ സംരംഭകന്‍ വിജയ്‌ശേഖര്‍ ശര്‍മ്മ

'കുരുത്തക്കേടുകളുടെ' ചാമ്പ്യന്‍

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വില്‍പ്പനയില്‍ നഷ്ടം നേരിട്ടിരുന്ന കാലത്ത് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത സിദ്ധാര്‍ത്ഥ ലാല്‍, ഐഷര്‍ മോട്ടോഴ് സിന് 65,000…

സിന്തൈറ്റിന്റെ Mr. COOL

സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ വിജയമന്ത്രങ്ങള്‍