REAL ESTATE

ജി.എസ്.ടി: റിയല്‍ എസ്റ്റേറ്റ് രംഗത്ത് പലതിലും അവ്യക്തത

ജി എസ്ടി :റിയല്‍ എസ്റ്റേറ്റ് രംഗത്ത് പലതിലും അവ്യക്തതസ്റ്റാംപ് ഡ്യൂട്ടി അധികബാധ്യതയാകും

'റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചക്ക് ചുവപ്പുനാടകള്‍ അഴിയണം'

അസറ്റ് ഹോംസിന് ദേശീയ ഹാബിറ്റാറ്റ് പുരസ്‌കാരം

ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ദേശീയ ഹാബിറ്റാറ്റ് പുരസ്‌കാരത്തിന് ഭവന നിര്‍മാതാക്കളുടെ വിഭാഗത്തില്‍ അസറ്റ് ഹോംസ് അര്‍ഹരായി

ഫ്ലാറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില വസ്തുതകൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം....

RERA: റിയല്‍എസ്റ്റേറ്റ് മേഖലയില്‍ മാറ്റത്തിന്റെ കാറ്റ്

ഏറെ കാത്തിരുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ & ഡെവലപ്‌മെന്റ് ആക്റ്റ് 2016 നിലവില്‍ വരുമ്പോള്‍ ഈ മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍

കൊച്ചി എന്തുകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നു?

ദക്ഷിണേന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് കൊച്ചി നഗരത്തിന് പ്രാധാന്യം ഏറെ

റിയൽ എസ്റ്റേറ്റ് ട്രെൻഡുകൾ മാറുന്നു; ജനങ്ങൾക്കിഷ്ടം പ്രകൃതിയോടിണങ്ങി ജീവിക്കാൻ

സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ഉണർവിന്റെ പാതയിലാണ്

'ഒന്നര വര്‍ഷം മുമ്പ് ആ അന്വേഷണം ഞാന്‍ നിര്‍ത്തി'

തേവരയില്‍ കായലോരത്തെ സൂപ്പര്‍ ലക്ഷ്വറി സ്‌കൈ വില്ലയായ അസറ്റിന്റെ കാസ ഗ്രാന്‍ഡെയുടെ നാലാം നിലയിലെ പുതിയ വീട്ടിലിരുന്ന് പൃഥ്വിരാജ് പറയുന്നു.

പുതിയ ബ്രാൻഡ് പ്രതിച്ഛായയുമായി വീഗാലാൻഡ് ഡെവലപ്പേഴ്‌സ്

വീഗാര്‍ഡ്‌ ഗ്രൂപ്പിന്റെ കസ്ട്രക്ഷൻ സംരംഭമായ വീഗാലാന്‍ഡ്‌ ഡെവലപ്പേഴ്‌സ്‌ പുതിയ ലോഗോ പ്രകാശനം ചെയ്‌തു

വ്യത്യസ്തവും സുസ്ഥിരവുമായ ഏഴ് സാമൂഹ്യ സംരംഭങ്ങളുമായി അസറ്റ് ഹോംസ്

അസറ്റ് ഹോംസ് നടപ്പാക്കുന്ന ഏഴ് പ്രധാന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങൾ

കറന്‍സി പിന്‍വലിക്കല്‍: നിര്‍മാണ മേഖല പ്രതിസന്ധിയില്‍

കറന്‍സി പിന്‍വലിക്കല്‍ നടപടി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നിലൊന്നായി കുറഞ്ഞു

ഫ്‌ളാറ്റ് വാങ്ങുമ്പോഴും വാങ്ങിക്കഴിഞ്ഞും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വസ്തു വാങ്ങുന്നതിനു മുമ്പുതന്നെ അതു സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്

വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

വീട് വാങ്ങുമ്പോള്‍ ഒരു വിവാഹത്തിന്റെ കാര്യത്തിലെന്നതുപോലെതന്നെ ജാഗ്രത ഉണ്ടായിരിക്കണം

നികത്തുനിലം കരഭൂമിയാക്കുമ്പോള്‍ അറിയേണ്ടത്

ബിടിആറില്‍ നിലമായിട്ടുള്ള ഭൂമികള്‍ കരഭൂമിയായി ഉപയോഗിക്കണമെങ്കില്‍ കരഭൂമിയുടെ ന്യായവിലയുടെ രണ്ട് ശതമാനം അടയ്ക്കണം

പൊള്ളുന്ന സിമന്റ് വില: പിന്നിലെ കാരണങ്ങള്‍

ഒരു ചാക്ക് സിമന്റിന് കേരളത്തില്‍ ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരി 100 രൂപയിലധികം നല്‍കണം. പൊളളുന്ന ഈ സിമന്റ് വിലയുടെ പിന്നില്‍ എന്താണ്…

ഭവന വായ്പാ നിരക്ക് കുറയും

By സുനില്‍കുമാര്‍ വി, മാനേജിംഗ് ഡയറക്റ്റര്‍, അസറ്റ് ഹോംസ്

സ്ഥല ഇടിവിന് ആക്കം കൂട്ടും, കച്ചവടം സ്തംഭിപ്പിച്ചു

1000,500 നോട്ടുകള്‍ അസാധുവാക്കിയ നടപടി സംസ്ഥാനത്തെ സ്ഥല കച്ചവടം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചു

സ്ഥലവില ഇനിയും ഇടിയും എന്തുകൊണ്ട്?

ഇന്ത്യന്‍ റിയല്‍എസ്റ്റേറ്റ് വിലകളില്‍ 2018ഓടെ 80 ശതമാനം ഇടിവുണ്ടാകും

ഭവന നിര്‍മാണ മേഖലയില്‍ എന്ത് സംഭവിക്കുന്നു?

സംസ്ഥാനത്ത് ഏറ്റവുമധികം തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന മേഖലകളിലൊന്നാണ് റിയല്‍ എസ്‌റ്റേറ്റ് രംഗം. എന്നാല്‍ പലവിധ വെല്ലുവിളികള്‍ക്ക് നടുവിലാണിപ്പോള്‍ ആ രംഗം

വാടക കരാര്‍ അറിയേണ്ടത് എന്തൊക്കെ?

വീടുകള്‍ വാടകയ്ക്ക് നല്‍കുകയോ അല്ലെങ്കില്‍ വാടകയ്ക്ക് എടുക്കുകയോ ചെയ്യുമ്പോള്‍ വാടക തുകയ്ക്കും കാലാവധിക്കുമൊപ്പം കരാറില്‍ ഉള്‍ക്കൊള്ളിക്കേണ്ട സുപ്രധാന…