MANAGING BUSINESS

ആശുപത്രി വികസനം ഇതാ ശരിയായ വഴി

ശരിയായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വരുമാനം ഉയര്‍ത്താനുള്ള സമ്മര്‍ദങ്ങള്‍ ഒഴിവാക്കാനാകും

കണ്ടു പഠിക്കാം ജാപ്പനീസ് കുടുംബ ബിസിനസുകള്‍

40 തലമുറകള്‍ ഉള്‍പ്പെട്ട, 1420 വര്‍ഷങ്ങള്‍ പഴക്കമുള്ള കൊങ്കോ ഗുമി ഗ്രൂപ്പ് കുടുംബ ബിസിനസ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ നിരവധിയാണ്

റോളും ഗോളും മനസിലാക്കാന്‍ ഇതാ ഒരു മോഡല്‍!

ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ വികസിപ്പിച്ചെടുത്ത 'ത്രീ സര്‍ക്കിള്‍ മോഡല്‍' കുടുംബ ബിസിനസിലെ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തങ്ങളും പ്രതീക്ഷകളുമെല്ലാം…

''കൂട്ടായ്മയിലൂടെ മാത്രം മുന്നേറാന്‍ പറ്റുന്ന കാലം''

ബ്രാന്‍ഡുകളെ കണ്ണടച്ച് വിശ്വസിച്ച്, വാങ്ങുന്ന ശീലം പതുക്കെയാണെങ്കിലും മലയാളികളില്‍ കുറയുകയാണെന്നുള്ള സൂചനകളാണ് വിപണി നല്‍കുന്നത്

മികച്ച ബ്രാന്‍ഡിംഗിനുളള എളുപ്പവഴികള്‍ ഇതാ..

ഏറ്റവും മികച്ചനിലയില്‍ ബ്രാന്‍ഡിംഗ് നടത്തുന്നവര്‍ക്കുമാത്രമെ ഇന്നത്തെ വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയൂ ബ്രാന്‍ഡിംഗ് മെച്ചപ്പെടുത്താനുളള എളുപ്പവഴികള്‍…

പ്രതിസന്ധിഘട്ടങ്ങളില്‍ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

സാമ്പത്തിക ഭദ്രതയുള്ള നിലയില്‍ നിന്ന് പ്രതിസന്ധിയുടെ കയങ്ങളിലേക്ക് എപ്പോള്‍ ആരാണ് വീഴുന്നതെന്ന് മുന്‍കൂട്ടി പറയാനാകില്ല

ബിസിനസില്‍ എങ്ങനെ ചെലവ് ചുരുക്കാം

ചെലവ് ചുരുക്കാനുള്ള വഴികള്‍ സ്വീകരിക്കുംമുമ്പ് എന്തൊക്കെയാണ് ചെലവുകള്‍ എന്ന് തിരിച്ചറിഞ്ഞിരിക്കണം.

ടൈം മാനേജ്‌മെന്റ് ഉണ്ടെങ്കിൽ ജോലി എളുപ്പമാക്കാം

ടൈം മാനേജ്‌മെന്റ് എന്നാല്‍ എല്ലാം മുന്‍ഗണനാക്രമത്തില്‍ ചെയ്യുക എന്നതാണ് നിങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമെന്താണ്?

വാറന്‍ ബഫറ്റിന്റെ ഏഴ് നിക്ഷേപ ഉപദേശങ്ങള്‍

സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും പറയുന്ന ഒന്നാണ് റിസ്‌ക്ക് എന്ന ഘടകം. ഇവിടെ പണം നഷ്ടപ്പെടാന്‍ വളരെ എളുപ്പമാണെന്നാണ്…

പണത്തെ പറ്റി പഠിക്കാം, പഠിപ്പിക്കാം

പണം എങ്ങനെ നിക്ഷേപിക്കണം, റിയല്‍ എസ്റ്റേറ്റില്‍ വില്‍ക്കലും വാങ്ങലും എങ്ങനെ നടത്തണം എന്നതൊന്നും പഠിക്കുന്ന ഒരു കോഴ്‌സും നമ്മുടെ നാട്ടിലില്ല.

ആരോഗ്യകരമായ കുടുംബ ബിസിനസ് എങ്ങനെയായിരിക്കണം?

ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ഒരു കുടുംബ ബിസിനസിന്റെ ലക്ഷണങ്ങള്‍ മനസിലാക്കാം

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ ഒന്നു മുതല്‍

ഇരുപത്തിയൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും.

34-ാമത് ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേളക്ക് തിരി തെളിയുന്നു

34-ാമത് ദര്‍ശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 17 മുതല്‍ 26 വരെ തിരുനക്കര മൈതാനത്ത് നടക്കും. മഹാന്മാഗാന്ധി സര്‍വകലാശാല,

വണ്‍ ബ്രാന്‍ഡ് വണ്‍ മാര്‍ക്കറ്റിംഗ് തന്ത്രവുമായി കൊക്ക കോള

ആഗോള തലത്തില്‍ വിപണ തന്ത്രം മാറ്റി ബെവ്‌റേജ് കമ്പനിയായ കൊക്ക കോള

ക്രിക്കറ്റ് കളിച്ചും ലാഭം കൂട്ടാം!

മത്സരസ്വഭാവമുള്ള കളികളിലൂടെ സെയ്ല്‍സ് ടീമിനെ എങ്ങനെ പ്രചോദിപ്പിക്കാമെന്നും കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാമെന്നും ലേഖകന്‍ വിശദമാക്കുന്നു

കെട്ടുറപ്പോടെ കുടുംബ ബിസിനസ്

കുടുംബ ബിസിനസില്‍ കലഹങ്ങള്‍ പലവിധമാണ് കാരണമറിഞ്ഞാല്‍ പ്രതിവിധി നേരത്തേ കണ്ടെത്താം