LIFESTYLE

പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ 5 Why Analysis

വളരെ ലളിതമാണ്, വലിയ കണക്കുകൂട്ടലുകളുടെ ആവശ്യമില്ല, അധിക സമയം വേണ്ട, പ്രശ്‌നങ്ങളെ സമഗ്രമായി വിലയിരുത്താനാകും,

ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!

35 വയസ് മുതല്‍ ഇന്നത്തെ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് പ്രമേഹബാധയുണ്ടാകുന്നു

' രോഗങ്ങള്‍ക്കുള്ള മരുന്ന് ശരീരത്തിലുണ്ട്'

നാല് പതിറ്റാണ്ടായി യോഗ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ഒന്നര ലക്ഷത്തിലേറെ ശിഷ്യസമ്പത്തുള്ള പ്രജാപതി യോഗ സെന്ററിന്റെ സാരഥി ഗിരിജ നായര്‍ പറയുന്നു,…

ZOOOM IN... വെഡ്ഡിംഗ് ഫൊട്ടോഗ്രാഫിയിലെ പെണ്‍തട്ടകം

ഫൊട്ടോഗ്രാഫിയില്‍ താല്‍പ്പര്യവും അതിനോടിണങ്ങിയ ക്രിയാത്മകതയും ഉണ്ടെങ്കില്‍, സ്ത്രീകള്‍ക്ക് സധൈര്യം കടന്നു വരാവുന്ന മേഖലയാണ് വെഡ്ഡിംഗ് ഫൊട്ടോഗ്രാഫി എന്ന്…

ഇന്ന് അക്ഷയതൃതീയ, സ്വർണം ഓൺലൈൻ ആയി വാങ്ങുന്നത് സുരക്ഷിതമോ ?

ഓൺലൈൻ വഴി സ്വർണ്ണം വാങ്ങുമ്പോൾ മുൻനിര ജ്വല്ലറികൾ മാത്രം തെരഞ്ഞെടുക്കുക

യാത്ര ചെലവ് ചുരുക്കാൻ ഇതാ 5 മാർഗങ്ങൾ

കൃത്യമായ പ്ലാനിംഗോടെയാണ് യാത്ര പോകുന്നത് എങ്കിൽ യാത്രാ ചെലവ് പകുതിയിലേറെ കുറയ്ക്കാൻ കഴിയുമെന്ന യാഥാർഥ്യം

കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം, സ്മാര്‍ട്ടായി

സ്മാര്‍ട്ട് ഫോണെടുത്ത് സ്മാര്‍ട്ടായി ബുക്കിംഗ് നടത്തൂ, പണം ലാഭിക്കാം

തൂവൽ കനത്തിൽ വാച്ചുകൾ അവതരിപ്പിച്ച് റാഡോ

കൊച്ചി ലുലു മാളിലെ റാഡോ ബുട്ടീക്കില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനാണ് ഫെതര്‍വെയ്റ്റ് കളക്ഷന്‍ വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്.

മൂന്നാം ലോക രാജ്യങ്ങളിലെ മാതൃകകള്‍

ഉഗാണ്ട എത്തിയോപ്യ മുതലായ രാജ്യങ്ങളിൽ നിന്നുപോലും ബിസിനസ്സുകാരനായ യാത്രികന് പഠിക്കാനേറെയുണ്ട്: കണ്ണൂർ എ ബി സി ഗ്രൂപ്പ് എം ഡി മുഹമ്മദ് മദനി

കൊച്ചിക്ക് രാജ്യാന്തര ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ പകരാന്‍ ezva

ആധുനിക രൂപകല്‍പ്പനയില്‍ പണികഴിപ്പിച്ച വിശാലമായ മള്‍ട്ടി ഡിസൈനര്‍ ബുട്ടീക്

ഒരു ഹോള്‍സെയ്ല്‍ മാര്‍ക്കറ്റിന്റെ കഥ

ചൈനക്കാരുടെ ബിസിനസിനോടുള്ള സമീപനവും അവരുടെ അച്ചടക്കവും അനുകരണീയമാണ്: ദീപക് അസ്വാനി

ചില ഉത്തരേന്ത്യന്‍ ഗ്രാമക്കാഴ്ചകളുമായി കെ എൽ മോഹനവർമ്മ

യഥാര്‍ത്ഥ ഇന്ത്യയെ അറിയാന്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ നടത്തിയ യാത്രയിലെ ചില അനുഭവങ്ങളും രേഖാചിത്രങ്ങളും

ഇത് പാഷന്‍ ഡിസൈന്‍ ചെയ്ത വിജയം

മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ നിസി മാത്യുവിന് ഫാഷനോടും ഡിസൈനിംഗിനോടുമുള്ള താല്‍പ്പര്യത്തിന്റെ തെളിവാണ് മിലാഞ്ച് ബൊട്ടീക്ക്‌

സൈക്കിളേറുന്ന 'ആരോഗ്യ' യാത്രകള്‍

മാനസികോല്ലാസത്തിനും തങ്ങളെ കീഴ്‌പ്പെടുത്തുന്ന ജീവിതശൈലീരോഗങ്ങളെ കുടഞ്ഞെറിയുന്നതിനും സൈക്കിള്‍ സഞ്ചാരത്തെ തിരിച്ചു പിടിക്കുകയാണ് മലയാളികള്‍

വെള്ളം കുടിക്കാന്‍ മറക്കല്ലേ...

മനുഷ്യര്‍ക്ക് ആഴ്ചകളോളം ഭക്ഷണമില്ലാതെ ജീവിക്കാം. എന്നാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ജലപാനമില്ലാതെ കഴിഞ്ഞുപോകാന്‍ പ്രയാസമാണ്

'ആറ്റില്‍ കളഞ്ഞാലും ലാവിഷായി കളയും'

കേരളത്തിലെ 18 വയസിനും 30 വയസിനുമിടയില്‍ പ്രായമുളള യുവാക്കള്‍ പണം ചെലവഴിക്കുന്നതെങ്ങനെ? മാറുന്ന സമ്പാദ്യ ശീലങ്ങളിലേക്കും പണം ചെലവഴിക്കുന്നതിലെ പ്രവണതകളിലേക്കും…