INVESTMENT GUIDE

'ഞാന്‍ നിക്ഷേപം തുടങ്ങിയത് പതിനൊന്നാം വയസില്‍'

പ്രമുഖ നിക്ഷേപകന്‍, ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയര്‍മാന്‍. ഇത് വാറന്‍ ബഫെറ്റ്. 86 കാരനായ ഇദ്ദേഹം ലോകത്തെ സമ്പന്നരില്‍ രണ്ടാമന്‍.…

ട്രംപിനെ വിട്ടേക്ക്, ഇന്ത്യയാണ് താരം

ഇന്ത്യയുടെ സാധ്യതകളില്‍ വിശ്വസിക്കാം, ഇനി വരുന്ന നാളുകളില്‍ ഓഹരി വിപണിയില്‍ നിന്ന് വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം

സ്ഥിര വരുമാനം ലഭിക്കണോ? ബാങ്ക് സ്ഥിരനിക്ഷേപം അല്ല അവസാന വാക്ക്!

നിശ്ചിത വരുമാനം ഉറപ്പുതരുന്നതും ഒപ്പം സുരക്ഷിതവുമായ നിക്ഷേപ പദ്ധതികള്‍ അന്വേഷിക്കുന്നവര്‍ക്കായി ഇതാ ചില മാര്‍ഗങ്ങള്‍

ഓഹരി വിപണിയില്‍ ബുള്‍ തരംഗമോ?

ഇന്ത്യന്‍ ഓഹരി വിപണിയെ കുതിപ്പിന്റെ കാലഘട്ടത്തിലേക്ക് നയിക്കുകയാണോ?

ഇന്ത്യ പഴയ ഇന്ത്യയല്ല, ഇനി നേട്ടങ്ങളുടെ കാലം

ഓഹരി വിപണി മാത്രമല്ല രാജ്യം തന്നെ കുതിപ്പിന്റെ പാതയിലേക്ക്

'ഓഹരി വാങ്ങൂ, ഇതാണ് സമയം'

ഓഹരി വിപണിയുടെ മുന്നേറ്റവും പ്രതീക്ഷകളും - വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

2017ല്‍ ഏതൊക്കെ മേഖലകളില്‍ നിക്ഷേപിക്കാം?

വളര്‍ച്ചാസാധ്യതയുള്ള കമ്പനികള്‍ നോക്കി കരുതലോടെ നിക്ഷേപിക്കുക

ഡീമോണിറ്റൈസേഷനെ പേടിക്കേണ്ട, പുതുവര്‍ഷത്തില്‍ നിക്ഷേപങ്ങള്‍ തുടരാം

സ്റ്റോക്കുകള്‍ തെരഞ്ഞെടുത്ത് 2017ലെ നിക്ഷേപം തുടങ്ങാം

നികുതി ഇളവുകള്‍ നേടൂ സ്മാര്‍ട്ടായി

സാമ്പത്തിക സംവിധാനം കൂടുതല്‍ കണിശവും ബുദ്ധിപരവും ആകുന്നു. അതുകൊണ്ട് നികുതി ദായകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

മ്യൂച്വല്‍ ഫണ്ട് പ്ലാനുകള്‍ നിരവധി, നിക്ഷേപിക്കാം കരുതലോടെ

നിക്ഷേപകന്റെ ആവശ്യവും സാഹചര്യവുമനുസരിച്ച് പ്ലാനുകള്‍ തെരഞ്ഞെടുക്കണം

പുതുവര്‍ഷത്തില്‍ തെരഞ്ഞെടുക്കാന്‍ അഞ്ച് ഓഹരികള്‍

നിക്ഷേപകര്‍ക്ക് മികച്ച ലാഭം നേടാന്‍ സഹായകരമായ അഞ്ച് ഓഹരികള്‍

ഹ്രസ്വകാല വേദനകളെ മറക്കൂ, ദീര്‍ഘകാല നേട്ടത്തിനായി ശ്രമിക്കൂ

ഹ്രസ്വകാല ചാഞ്ചാട്ടങ്ങളെ മറികടന്ന് ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധ പതിപ്പിക്കണം

പലിശ നിരക്ക് കുറയുന്നു, എവിടെ നിക്ഷേപിക്കണം?

പണപ്പെരുപ്പം കുറയുമ്പോള്‍ പലിശനിരക്കില്‍ വീണ്ടും കുറവുണ്ടാകും, ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ പക്വത പ്രാപിക്കുന്നതിന്റെ സൂചനകളാണിവ

ക്ഷമാപൂര്‍വം, പതിവായി ഓഹരിയില്‍ നിക്ഷേപിക്കാം

മൂലധന വിപണിയില്‍ അച്ചടക്കത്തോടെയുള്ള സമീപനത്തിന് വലിയ പ്രാധാന്യമുണ്ട്

ഓഹരി എപ്പോള്‍ വില്‍ക്കണം?

ഓഹരി വാങ്ങാനുള്ള മികച്ച സമയത്തെ കുറിച്ച് വിദഗ്ധര്‍ ഏറെ പറയാറുണ്ട്. എന്നാല്‍ എപ്പോഴാണ് അവ വില്‍ക്കേണ്ടത്?

ബിസിനസ്സിന്റെ മൂല്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക

ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ വിപണിമൂല്യം, പലിശനിരക്ക്, പണപ്പെരുപ്പം, സമ്പദ് വ്യവസ്ഥ എന്നിവയേക്കാള്‍ ബിസിനസിന്റെ മൂല്യത്തിന് ഊന്നല്‍ നല്‍കുക

ഓഹരികള്‍ ദീര്‍ഘകാലം സൂക്ഷിക്കുന്നത് ഗുണകരമോ?

വാങ്ങിയ ഓഹരികള്‍ ബൈ ആന്‍ഡ് ഹോള്‍ഡ് സ്ട്രാറ്റജിയിലൂടെ ദീര്‍ഘകാലം കൈവശം വയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ചില നിര്‍ദേശങ്ങള്‍

2016ല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന മേഖലകള്‍

മൂന്നോ അതിലേറെ വര്‍ഷത്തേക്കോ നിക്ഷേപം നടത്തുവാന്‍ അനുയോജ്യമായ സമയമാണിത്‌

അനുകരണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഗുണം ചെയ്യില്ല

സമര്‍ത്ഥരായ നിക്ഷേപകരെ അന്ധമായി അനുകരിക്കാതെ, ഗവേഷണം നടത്തി ജാഗ്രതയോടു കൂടി മാത്രമേ റീട്ടെയ്ല്‍ നിക്ഷേപകര്‍ നിക്ഷേപം നടത്താവൂ