INTERVIEWS

'നാളികേര സംസ്‌കരണം മികച്ച ബിസിനസ് അവസരമായി മാറും''

ലോകത്തിന്റെ നാളികേര തലസ്ഥാനം ആയി മാറാന്‍ ഇന്ത്യയ്ക്ക് എങ്ങനെ സാധിക്കുമെന്ന് ഡേവിഡ് ജെ ലോബോ തന്റെ അനുഭവത്തില്‍ നിന്ന് വിശദമാക്കുന്നു

''കേരളത്തിന് ഇപ്പോഴും ബിസിനസ് വിരുദ്ധ പ്രതിച്ഛായ''

ഇന്ത്യയ്ക്ക് ഇന്നു വേണ്ടത് 'കേരള മോഡല്‍ അര്‍ബനൈസേഷന്‍' ആണ്, കേരളം ഒരൊറ്റ നഗരമല്ലേ, അതുപോലെ മാറണം എങ്കില്‍ മാത്രമേ പ്രധാന മേഖലകളിലും അനുബന്ധ മേഖലകളിലുമെല്ലാം…

'വ്യവസായിയെ സമൂഹം മാനിക്കണം'

വ്യവസായ വാണിജ്യ വകുപ്പ് ഡയറക്റ്ററായ ബിജു കെ ഐഎഎസ്മായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

'വളര്‍ച്ചയുടെ പിന്നിലുള്ളത് ഈ മൂന്ന് ഘടകങ്ങള്‍'

എഡ്യുക്കേഷന്‍ ടെക്നോളജി കമ്പനികള്‍ക്കിടയിലെ കരുത്തുറ്റ ബ്രാന്‍ഡായ BYJU'S The Learning App സംരംഭകനായ ബൈജു രവീന്ദ്രനുമായുള്ള ഇന്റര്‍വ്യൂ

ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ The Energy of Kerala!

കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ റീറ്റെയ്ല്‍ രംഗത്ത് നടത്തുന്നത് നൂതന ചുവടുവെപ്പുകള്‍

ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ് വേറിട്ട ശൈലിയിലൂടെ ദേശീയതലത്തിലേക്ക്

അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് റീറ്റെയ്ല്‍ ശൃംഖലകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടാനുള്ള പദ്ധതികളുമായി ബിസ്മി

'റീറ്റെയ്‌ലില്‍ ഇനി ലക്ഷ്യം സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍'

ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സംഘടിത റീറ്റെയ്ല്‍ വിഭാഗമായ ടേബിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് സംസാരിക്കുന്നു

One Man, Many Mission

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മേധാവിയും സപ്ലൈകോ എംഡിയായി ചുമതലയേറ്റ മുഹമ്മദ് ഹനീഷുമായുള്ള അഭിമുഖം

ചിയേഴ്‌സ് ! ഈ മലയാളിയുടെ ഗ്ലോബൽ നേട്ടത്തിന്

പോസിറ്റീവായി ചിന്തിച്ച് ഒരു തകര്‍ച്ചയില്‍ നിന്ന് കൂടുതല്‍ ഉയരത്തില്‍ എത്താനുള്ള കഴിവാണ് ഒരു യഥാര്‍ത്ഥ ലീഡറുടെ ശക്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു

റീറ്റെയ്ല്‍ ബിസിനസില്‍ ചെലവ് കുറച്ച് ലാഭം കൂട്ടാം, ഇതാ ആ രഹസ്യം

റീറ്റെയ്ല്‍ ബിസിനസില്‍ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധിക്കൂ, ലാഭം കൂട്ടാം

'പ്രതിസന്ധിഘട്ടങ്ങളില്‍ ലാഭമല്ല, കാഷ് ഫ്‌ളോ ഉറപ്പാക്കുക'

സംസ്ഥാനത്തെ ഭവന നിര്‍മാണ മേഖലയില്‍ മുന്‍പേ നടന്നവരാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്. രാജ്യാന്തര നിലവാരത്തിലും സൗകര്യത്തിലും

വിജയവഴിയിലെ റോള്‍ മോഡല്‍സ്

വിജയം എന്ന വാക്കിന്റെ നിര്‍വചനം പല രംഗങ്ങളില്‍ പല വഴികളിലൂടെ കണ്ടെത്തിയ മൂന്ന് വ്യക്തികള്‍ ഒരു മോട്ടിവേഷണല്‍ ഗുരുവിന്റെയും സഹായമില്ലാതെ ഒരു നിയമവും പിന്തുടരാതെ…

'ശൈലി മാറ്റിയാല്‍ ചെറുകിടക്കാര്‍ക്കും കോര്‍പ്പറേറ്റാകാം'

പൈപ്പ്, പൈപ്പ് ഫിറ്റിംഗ്‌സ് രംഗത്തെ പ്രമുഖ ബ്രാന്‍ഡായ എയ്‌സര്‍ പൈപ്പ്‌സ് അടിമുടി പ്രൊഫഷണല്‍ കമ്പനി ആയതെങ്ങനെ?