INSURANCE

കാന്‍സര്‍ ചികിത്സയ്ക്ക് താങ്ങാകും ഈ പോളിസികള്‍

കാന്‍സര്‍ രോഗബാധിതര്‍ക്കായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന പുതിയൊരു പോളിസിയാണ് സ്റ്റാര്‍ കാന്‍സര്‍ കെയര്‍…

ആരോഗ്യ ഇന്‍ഷുറന്‍സുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

ഇടപാടുകാര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന മുത്തൂറ്റ് ഹെല്‍ത്ത് ഗാര്‍ഡ് പദ്ധതിക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് തുടക്കമിട്ടു.

ചികിത്സാ ചെലവിനു പരിഹാരമായി ജീവന്‍ ആരോഗ്യ

ആശുപത്രി വാസത്തിന് ഒരു ദിവസം എത്ര തുകയാണ് നഷ്ടപരിഹാരം വേണ്ടതെന്ന് പോളിസി എടുക്കുന്ന ആള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കാം

ഭവനവായ്പയ്ക്ക് വേണോ ഇന്‍ഷുറന്‍സ് പരിരക്ഷ?

ബാങ്കുകള്‍ ഭവന വായ്പാ ഇന്‍ഷുറന്‍സിന് നിര്‍ബന്ധിക്കുന്നതെന്തുകൊണ്ട്? എടുക്കും മുന്‍പ് എന്ത് ശ്രദ്ധിക്കണം?

ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എങ്ങനെ തെരഞ്ഞെടുക്കാം?

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ മികച്ചതാണ് ടേം പ്ലാനുകള്‍ കുറഞ്ഞ പണത്തിന് കൂടുതല്‍ കവറേജ് നല്‍കുന്നുവെന്നതാണ് ഇതിന് കാരണം

പെന്‍ഷന്‍ പോളിസികള്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

പെന്‍ഷന്‍ പോളിസികളില്‍ നിന്നും ഓരോ ഉപഭോക്താവിനും അനുയോജ്യമായിട്ടുള്ളൊരു പോളിസി കണ്ടെത്താന്‍ അല്‍പ്പം ഗൃഹപാഠം അനിവാര്യം

ആരോഗ്യ ഇന്‍ഷുറന്‍സ് കേരളം ടോപ് ഗിയറില്‍

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാധാരണക്കാരും കൂടുതലായി പോളിസി അന്വേഷിച്ചെത്തുന്നു എന്നതാണ് ഈ രംഗത്ത് പുതിയ ട്രെന്‍ഡ്

മെഡിക്ലെയിം ഇന്‍ഷൂറന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

മെഡിക്ലെയിം ഇന്‍ഷൂറന്‍സിന് പുതിയ മാനദണ്ഡങ്ങള്‍ 90 ദിവസം കഴിഞ്ഞാല്‍ കമ്പനികള്‍ പിഴ നല്‍കണം

ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എങ്ങനെ തെരഞ്ഞെടുക്കാം?

നിങ്ങള്‍ 25-30 വയസുള്ള ചെറുപ്പക്കാരാണെങ്കില്‍ ഒരു കോടി രൂപയുടെ പോളിസിയുടെ പ്രീമിയം വളരെ കുറഞ്ഞ തുകയേ വരൂ

പോളിസി ഉടമകളെ ആര് രക്ഷിക്കും?

ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ കരട് നയത്തില്‍ പോളിസി ഉടമകളുടെ താല്‍പ്പര്യത്തിന് മതിയായ മുന്‍തൂക്കമില്ല

എടുക്കൂ, ശരിയായ ലൈഫ് ഇന്‍ഷുറന്‍സ്

ജീവനും സ്വത്തിനും സംരക്ഷണമേകും വിധം ശരിയായ വിധത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് എങ്ങനെ തെരഞ്ഞെടുക്കാം?

ഐ ആപ്പ് ഇന്‍ഷുറന്‍സ്: സേവനങ്ങള്‍ നിങ്ങളുടെ കൈക്കുള്ളില്‍

ലൈഫ്, ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലകളിലെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു ഐ ആപ്പ്

ലൈഫ് ഇന്‍ഷുറന്‍സ് നികുതിയിളവ് മാത്രം ലക്ഷ്യമിട്ടാല്‍ കൈപൊള്ളും

നികുതിയിളവിനായി മാത്രം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്

സ്മാര്‍ട്ട് ബചത്: ഹ്രസ്വകാല നിക്ഷേപം, ദീര്‍ഘകാല നേട്ടം

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പോളിസി പരിചയപ്പെടാം

സ്മാര്‍ട്ട് ഗാരന്റീഡ് സേവിംഗ്‌സ് പ്ലാന്‍: സംരക്ഷണത്തോടൊപ്പം സുനിശ്ചിത വരുമാനം

ആകര്‍ഷകങ്ങളായ നിരവധി ആനുകൂല്യങ്ങളും നികുതിയിളവുകളും ഈ പോളിസി വാഗ്ദാനം ചെയ്യുന്നു

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ 5 തെറ്റിദ്ധാരണകള്‍

പോളിസി എടുക്കുന്നതിന് മുന്‍പ് അതിലൂടെ എന്തൊക്കെ കിട്ടും,കിട്ടില്ല എന്നത് വ്യക്തമായി മനസിലാക്കിയിരിക്കണം.