INDUSTRY & TRADE

ഓൺലൈൻ ഷോപ്പിംഗിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഇതാ 5 കാര്യങ്ങൾ

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും ലാഭത്തിലാകുന്നതിന്റെ പ്രധാനകാരണം യുവത്വത്തിന്റെ ഈ ഓൺലൈൻ ഷോപ്പിംഗ് ഭ്രമമാണ്

റീറ്റെയ്ല്‍ രംഗത്ത് വരുന്നു, മനസ് വായിക്കും കാലം

2020ഓടെ റീറ്റെയ്ല്‍ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍…

അറബിന്‍ഡ് ഫ്രെഷ്: ഓണ്‍ലൈന്‍ മത്സ്യ വിപണിയില്‍ വേറിട്ടൊരു സംരംഭം

ദുബായിലെ ആദ്യ ഒാണ്‍ലൈന്‍ മത്സ്യവിപണന സംരംഭമായ അറബ്ഇന്‍ഡ് ഫ്രെഷിന് നേതൃത്വം നല്‍കുന്നത് ആമിന ശബിദ എന്ന മലയാളി യുവതി

പൊതുമേഖലാ വെള്ളാനകളെ തളയ്ക്കുമോ ഈ സര്‍ക്കാര്‍?

സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്താന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കുമോ?

സേവന നിരക്ക് കുത്തനെ ഉയര്‍ത്തി ബാങ്കുകള്‍, സൂക്ഷിച്ചാല്‍ രക്ഷ നേടാം

രാജ്യത്തെ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇടപാടുകാര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

അറിയൂ, മനുഷ്യന്റെ ആവശ്യങ്ങള്‍, നേരിട്ടെത്തൂ അവരിലേക്ക്

ജ്യോതി ലബോറട്ടറീസിന്റെ സാരഥി എം പി രാമചന്ദ്രന്‍ പറയുന്നു

വിജയിക്കണോ, കരുത്തുറ്റ ബ്രാന്‍ഡ് സൃഷ്ടിക്കണം

മലബാര്‍ ഗ്രൂപ്പ് സാരഥി എം പി അഹമ്മദ് പറയുന്നു

എന്നെ വളര്‍ത്തിയത് മലയാളി എന്ന ചിന്തയും കഠിനപ്രയത്‌നവും

ലുലു സാമ്രാജ്യത്തിന്റെ സാരഥി എം എ യൂസഫലി പറയുന്നു

DDS: ഇലക്ട്രോണിക് ഗൃഹോപകരണ രംഗത്ത് കൂട്ടായ്മയുടെ വിജയം

സംഘടിച്ച് നിന്നാല്‍ ഏത് ശക്തനായ എതിരാളിയെയും ആത്മവിശ്വാസത്തോടെ നേരിടാമെന്ന് തെളിയിക്കുന്നു ഈ കൂട്ടായ്മ

C.K's Products: നൂതനാശയത്തിന്റെ കരുത്തില്‍ ഒരു സംരംഭം

ഫുഡ് ഫ്‌ളേവറുകള്‍, ഓര്‍ഗാനിക്, ആര്‍ട്ടിഫിഷ്യല്‍ ഓയ്ല്‍ പ്രിസര്‍വേറ്റീവുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് CK'S പ്രോഡക്റ്റ്‌സ് വിപണിയിലെത്തിക്കുന്നത്

റീറ്റെയ്ല്‍ ബിസിനസില്‍ ചെലവ് ചുരുക്കാന്‍ അഞ്ചു വഴികള്‍!

ആരോഗ്യം വീണ്ടെടുക്കുന്നതിനായി പുനരുജ്ജീവന ചികിത്സകള്‍ നടത്തുന്നത് പോലെയാണ് ബിസിനസ് വിജയിപ്പിക്കാന്‍ ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നത്

റെട്രോ ബ്രാന്‍ഡിംഗ്: മധുരിക്കും ഓര്‍മകളുമായി വീണ്ടും...

ബ്രാന്‍ഡിംഗിലെ പുത്തന്‍ പ്രവണതയായി മാറിയിരിക്കുകയാണ് റെട്രോ ബ്രാന്‍ഡിംഗ്

ആജീവനാന്ത ഉപഭോക്താക്കളുടെ മൂല്യം

ചെറിയൊരു വിഭാഗം ഉപഭോക്താക്കളില്‍ നിന്നാണ് നിങ്ങളുടെ ബിസിനസിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത്. അത്തരം ഉപഭോക്താക്കളെ കണ്ടെത്തി ബന്ധം സ്ഥാപിക്കൂ