ENTREPRENEURSHIP

ഒഡീസിയ സാധ്യതകള്‍ കണ്ടറിയുന്നതിലെ വിജയം

പരമ്പരാഗത രീതി വിട്ട് പുതിയ സെഗ്‌മെന്റുകള്‍ കണ്ടെത്തി ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തിയെടുത്താണ് ഒഡീസിയ കാലത്തിനൊപ്പം മുന്നേറുന്നത്

കൊച്ചി മെട്രോ എന്ന ഡിസ്‌റപ്ഷന്‍

വളരെ വ്യാപകമായ ഡിസ്റപ്ഷന്‍ ഉണ്ടാക്കുന്ന ഒരു പദ്ധതി നടപ്പില്‍ വരുത്തുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധി മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്

ഡിസൈനുകള്‍ ട്രെന്‍ഡിയാകട്ടെ

ടെക്‌നോളജിയുടെ വികാസം കൊണ്ട് ഒരു ഡിസൈനും നമുക്ക് രഹസ്യമായി സൂക്ഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഡിസൈന്‍സ് വ്യത്യസ്തമാക്കുക എന്നതാണ് പ്രധാനം

'മാറ്റങ്ങളെ എന്തിന് പേടിക്കണം?'

ഡിസ്റപ്ഷനെ പേടിച്ച് മാറി നിന്നാല്‍ നിങ്ങള്‍ ഒരു ദ്വീപില്‍ ഒറ്റപ്പെട്ടതുപോലെയാകും. എന്തും വരട്ടെ എന്ന് കരുതി ബോട്ടില്‍ ചാടിക്കയറുകയാണ് വേണ്ടത്

കാര്‍ഷിക മേഖലയില്‍ വരുന്നത് വലിയ മാറ്റങ്ങള്‍

ഇന്ന് അത്യുല്‍പ്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള വിവിധ വിളകളുടെ തൈകള്‍ ലഭ്യമാണ്. അത് വെച്ചു പിടിപ്പിക്കാന്‍ തയാറാകുക

ഡിസ്‌റപ്റ്റീവ് ആശയങ്ങള്‍ക്ക് ഹ്യൂമന്‍ടച്ച് നല്‍കാം

സാങ്കേതിക വിദ്യയിലെ വികാസങ്ങള്‍ക്കപ്പുറം ഒരു ഹ്യൂമന്‍ ടച്ച് കൂടെ ആവശ്യമുളള മേഖലയാണ് ടൂറിസം എന്ന് തിരിച്ചറിഞ്ഞ് ഇന്നവേഷനു ശ്രമിക്കണം

മാറ്റങ്ങള്‍ ഉള്‍ക്കൊളളാം, ഡിസ്‌റപ്റ്റീവാകാം

ഫാഷന്‍ എന്ന വാക്ക് തന്നെ ചെയ്ഞ്ച് എന്ന വാക്കുമായി ബന്ധപ്പെട്ടതാണ്. ബിസിനസിലെ പരമ്പരാഗത ഫോര്‍മുലകള്‍ മാറ്റി നമുക്കാവശ്യമായ രീതിയില്‍ ബിസിനസ് നവീകരിക്കാനാകണം

പുതുമകള്‍ വരാനിരിക്കുന്നു

സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്, നിങ്ങള്‍ സ്വയം ഒരു ഡിസ്‌റപ്റ്റീവ് ആശയത്തിന്റെ അധിപനാകുക എന്നതാണ്

പുതുമയുണ്ടോ? ധൈര്യമായി നിക്ഷേപിക്കാം

പദ്ധതിയില്‍ പുതുമയും നിക്ഷേപകര്‍ക്ക് വിശ്വാസവും ഉണ്ടെങ്കില്‍ ഡിസ്‌റപ്ഷനെ മറികടക്കാന്‍ പ്രയാസമില്ല

വേറിട്ടതാകട്ടെ ആശയങ്ങള്‍

ഓരോരുത്തരും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ടു വരിക. അത് ഒരു പക്ഷെ ഒരു പേനയിലൂടെയോ, വൃക്ഷത്തൈയിലൂടെയോ ഒക്കെയാകാം

വിജയം കണ്ട് ഒഴുക്കിനെതിരെ

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കൂട്ടായ്മയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ

സംരംഭകത്വം സാഹസികത ആവശ്യപ്പെടുന്നു: പ്രഫസര്‍ എം.എസ് പിളള

നിങ്ങള്‍ക്ക് ലക്ഷ്യങ്ങളുണ്ടോ ? അത് നടപ്പാക്കാനുളള പ്ലാനും ധൈര്യവുമുണ്ടോ ? സംരംഭകത്വത്തിന്റെ അടിസ്ഥാന യോഗ്യത ഇതാണ്. പ്രഫസര്‍ എം എസ് പിളള

ഡിസ്‌റപ്ഷനെ അവസരമാക്കി മാറ്റാം : മയൂര്‍ ടി. ദലാല്‍

ഡിസ്‌റപ്ക്ഷനെ എങ്ങനെ നേരിടാം കുടുംബ ബിസിനസ് എങ്ങനെ മാനേജ് ചെയ്യാം എന്ന വിഷയം കണക്കുകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും സംയോജിപ്പിച്ചാണ് മയൂര്‍ ടി ദലാല്‍ ധനം…

ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡ് നവാസ് മീരാന്

ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍

ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2016 പൊറിഞ്ചു വെളിയത്തിന്

എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍

ധനം എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2016 അവാര്‍ഡ് തോമസ് ജോണിന്

എന്‍ആര്‍ഐ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍

ധനം എന്‍ ആര്‍ ഐ ബിസിനസ്മാന്‍ ഓഫ് ദി 2016 ഡോ മുഹമ്മദ് മജീദിന്