BUSINESS OPPORTUNITIES

ഇന്റീരിയര്‍ ബിസിനസിലൂടെ ലാഭം നേടാം ഫ്രാഞ്ചൈസി അവസരങ്ങളുമായി ഫര്‍ണിസ്റ്റോര്‍

ഫര്‍ണിച്ചര്‍ മേഖലയില്‍ ചെറിയ മുതല്‍മുടക്കില്‍ ലാഭകരമായ ബിസിനസ് അവസരങ്ങളുമായി ഫര്‍ണിസ്റ്റോര്‍.

ഡിജിറ്റല്‍ പൗരനായി യൂറോപ്പില്‍ ബിസിനസ് തുടങ്ങാം

എസ്‌റ്റോണിയ എന്ന ചെറിയ രാജ്യം ലോകത്തിനു മുന്നില്‍ തുറന്നിടുന്ന വലിയ സാധ്യതയാണ് ഇ-റെസിഡന്‍സി പദ്ധതി

ചൈനക്കാരെ ആകര്‍ഷിക്കാന്‍ പലതുണ്ട് വഴികള്‍

ദ്വീപുകളോടും കടല്‍ത്തീരങ്ങളോടുമുള്ള ചൈനക്കാരുടെ താല്‍പ്പര്യത്തെ തൃപ്തിപ്പെടുത്താന്‍ നമുക്ക് വലിയ ശ്രമങ്ങളൊന്നും നടത്തേണ്ടതില്ല

സംരംഭകര്‍ക്ക് സഹായവുമായി നിഫ്റ്റ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഫാഷന്‍ വസ്ത്രരംഗത്ത് സംരംഭകര്‍ക്ക് പരിശീലനവും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നു

അവസരങ്ങള്‍ തുറന്നിട്ട് ആഫ്രിക്ക

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഏതാണ്ട് അവസാനിച്ചതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിക്ഷേപകരുടെ വളക്കൂറുള്ള മണ്ണാവുകയാണ്

ഓണ്‍ലൈനില്‍ പണമുണ്ടാക്കാന്‍ ഇതാ അഞ്ച് വഴികള്‍

പണമുണ്ടാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും ലക്ഷ്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ മാര്‍ഗങ്ങളുമുണ്ട്.

ബിറ്റ്‌കോയിനും മറ്റു ക്രിപ്റ്റോ കറൻസികളും എങ്ങനെ സ്വന്തമാക്കാം ?

ഒരു ബിറ്റ്‌കോയിന് 16000 ഡോളർ എന്ന സർവകാല റെക്കോർഡിലേക്ക് എത്തി നിൽക്കുമ്പോൾ നമുക്ക് അത് എങ്ങനെ സ്വന്തമാക്കാൻ സാധിക്കും

ചൈനയെ കേരളത്തിലെത്തിക്കാം

ചൈനയില്‍ നിന്നുള്ള ഒരു ശതമാനം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായാല്‍ തന്നെ കേരളത്തിലെവിദേശസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാകും

സ്ത്രീ സംരംഭങ്ങള്‍ക്ക് ഇനി ഫേസ്ബുക്ക് വിജയക്കൂട്ട്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിച്ച് സ്ത്രീ സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ച നേടാന്‍ സഹായിക്കുകയാണ് ഫേസ്ബുക്കിന്റെ 'ഷീ മീന്‍സ് ബിസിനസ്'

ഓണ്‍ലൈനില്‍ പണമുണ്ടാക്കാന്‍ ഇതാ അഞ്ച് വഴികള്‍

പണമുണ്ടാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍, ഇത് എങ്ങനെ ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. ജോലി അവസരങ്ങളുടെ അഭാവം പറഞ്ഞ്…

നിക്ഷേപകരെ കാത്ത് ശ്രീലങ്ക

വര്‍ഷങ്ങള്‍ നീണ്ട വംശീയ പോരാട്ടത്തിനൊടുവില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനൊരുങ്ങുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള കാര്യങ്ങളില്‍ നിക്ഷേപകരെ…

ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇമേജ് കണ്‍സള്‍ട്ടന്‍സിയുടെ കാലം

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഫാഷന്‍ വ്യവസായം, നിക്ഷേപകര്‍ക്ക് നല്‍കുന്നത് അനന്ത സാധ്യതകളാണ്.

ബിസിനസ് വായ്പകള്‍ ഒരു കുടക്കീഴില്‍

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന മേഖലയില്‍ തൃശൂരില്‍ വേറിട്ട് നില്‍ക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ് എന്നാല്‍

The Future is Now! വഴി മാറി നടക്കൂ, പുതിയ അവസരങ്ങളിലേക്ക്

ഡിസ്‌റപ്ഷന്‍ ഏവരും അല്‍പ്പം ഭയത്തോടെ നോക്കുന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്നത് അവസരങ്ങളുടെ വലിയ ലോകമാണ്

സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്റ്റാന്‍ഡ് അപ് ഇന്ത്യ വായ്പ

നവ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ വായ്പ വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രയോജനപ്പെടുത്താം

സംരംഭകര്‍ക്ക് അവസരങ്ങളുമായി ഐഐഎസ്ആര്‍

നിലവിലെ സംരംഭകര്‍ക്കും പുതു സംരംഭകര്‍ക്കും ഒരുപോലെ അവസരങ്ങള്‍ നല്‍കുകയാണ് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്

സുവര്‍ണ നാരില്‍ നിന്ന് അവസരങ്ങള്‍...

കയര്‍ പ്ലൈവുഡ്, ജിയോടെക്‌സ്‌റ്റൈല്‍സ്, കോക്ക്പിത്ത് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയുടെ നിര്‍മാണ രംഗത്ത് സംരംഭകര്‍ക്ക് ഇപ്പോള്‍ അവസരങ്ങളുണ്ട്

ആദ്യവര്‍ഷത്തെ വെല്ലുവിളികളെ നേരിടാം, ധൈര്യത്തോടെ

സംരംഭത്തിന്റെ ആദ്യവര്‍ഷത്തെ നിങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍

മാംസ വിപണിയില്‍ താറാവിന്റെ മുന്നേറ്റം നേട്ടമായത് ബീഫ് ലഭ്യതയില്‍ വന്ന കുറവ്

ചിക്കന്‍ വ്യാപാരികള്‍ ജിഎസ്ടിക്കെതിരെ നടത്തിയ സമരവും താറാവ് വില ഉയരാന്‍ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു