BANKING & FINANCE

പലിശ നിരക്കുകള്‍ താഴേക്ക്, വായ്പാ ഡിമാന്റ് മുകളിലേക്ക്

ഭവന വായ്പാ പലിശ നിരക്കിലുണ്ടായിരിക്കുന്ന കുറവ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് വഴിയൊരുക്കും

വസ്തു കൈമാറ്റം സൂക്ഷിച്ചില്ലെങ്കില്‍ വരും ജപ്തി

വില കുറച്ച് സ്ഥലമോ ഫ്‌ളാറ്റോ ലഭിക്കുമെന്ന് കേള്‍ക്കുമ്പോള്‍ ധൃതിയില്‍ തീരുമാനം എടുക്കരുത്.

നികുതി കുറയ്ക്കാന്‍ ശ്രദ്ധിക്കാം ചിലകാര്യങ്ങൾ

ശമ്പളത്തിലെ വിവിധ ഘടകങ്ങളെ നികുതി ഇളവിനായി ക്രമപ്പെടുത്താം

വ്യക്തിഗത വായ്പ: ശ്രദ്ധിച്ചാല്‍ അധിക ബാധ്യത ഒഴിവാക്കാം

വ്യക്തിഗത വായ്പകള്‍ സ്വീകരിക്കുന്നതിലൂടെ വരാനിടയുള്ള സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍

വായ്‌പ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ബാധ്യതകള്‍ തീര്‍ക്കാനും വിവാഹം നടത്താനും സ്വയം തൊഴില്‍ വായ്പകള്‍ ഉപയോഗിക്കരുത്.

എക്കൗണ്ടിംഗ് സംവിധാനം, ദൃഢതയും കാര്യക്ഷമതയും നിര്‍ണായകം

സ്ഥാപനത്തില്‍ ശക്തവും ആരോഗ്യകരവുമായ ഒരു എക്കൗിംഗ് സംവിധാനം നിലനിര്‍ത്തണം

വിദ്യാഭ്യാസ വായ്പ ഭാരം ഒഴിവാക്കാം

ഇന്നത്തെ ചെലവേറിയ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസ വായ്പയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്

എങ്ങനെ ഭാവന വായ്‌പ്പാ ഭാരം കുറയ്ക്കാം

അല്‍പ്പമൊന്ന് സൂക്ഷിച്ച് പ്ലാനിംഗോടെ മുന്നേറിയാല്‍ വായ്പാ ഭാരം ലഘൂകരിക്കാം

നോട്ട് പിന്‍വലിക്കല്‍: പണം നിക്ഷേപിക്കുമ്പോള്‍ പ്രത്യാഘാതങ്ങളും അറിയുക

രഞ്ജിത്ത് കാര്‍ത്തികേയന്‍, ചാര്‍ട്ടേഡ് എക്കൗണ്ടന്റ്

ഭവന വായ്പാ നിരക്ക് കുറയും

By സുനില്‍കുമാര്‍ വി, മാനേജിംഗ് ഡയറക്റ്റര്‍, അസറ്റ് ഹോംസ്

റീറ്റെയ്ല്‍ വായ്പകളുടെ പോക്ക് എങ്ങോട്ട്?

മതിയായ ഈടില്ലാതെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുന്ന പ്രവണത ഏറുമ്പോള്‍ റിസ്‌കും വര്‍ധിക്കുന്നു

പണപ്പെരുപ്പം നേരിടാൻ ഇനി പട്ടേൽ

കാലത്തിനൊപ്പം ബാങ്കുകള്‍ കോലം മാറ്റണം: ആര്‍ ഗാന്ധി

സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ യുഗത്തില്‍ മുഖം മിനുക്കാന്‍ മെനക്കെടാത്ത പരമ്പരാഗത ബാങ്കുകളുടെ നിലനില്‍പ്പ് അനിശ്ചിതത്ത്വത്തിലെന്ന് റിസര്‍വ് ബാങ്ക്…

നിലപാടിലുറച്ചു നിന്ന് രഘുറാം രാജന്‍ മടങ്ങുന്നു

ഏറെ സമ്മര്‍ദങ്ങള്‍ക്കിടയിലും തന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ രഘുറാം രാജന്‍ പിന്‍വാങ്ങുന്നു.

കേരളാ ബാങ്ക്: സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ

സംസ്ഥാന സഹകരണ ബാങ്കിനെ പുതിയ രീതിയിലുള്ള വാണിജ്യ ബാങ്കായി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം ലക്ഷ്യം കാണുമോ?

മിസ്ഡ് കാള്‍ ചെയ്യൂ, എക്കൗണ്ട് വിവരങ്ങള്‍ അറിയൂ

കാര്‍ഡുകളുപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നതും സാധനങ്ങള്‍ വാങ്ങുന്നതും സുരക്ഷിതമല്ലെന്ന് ഈയിടെ നടന്ന ചില എറ്റിഎം തട്ടിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു

യു.പി.ഐ: പേയ്‌മെന്റുകള്‍ ഇനി മൊബൈലിലൂടെ

ഒരു മൊബൈൽ ടച്ചിലൂടെ പേഴ്‌സണ്‍ ടു പേഴ്‌സണ്‍ മണി ട്രാന്‍സ്ഫര്‍ സാധ്യമാക്കുകയാണ് നാഷ്ണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന യൂണിഫൈഡ്…

യുക്തിപരമായ പുനര്‍ഘടനയിലേക്കുള്ള കാല്‍വെപ്പ്

ഫിനാന്‍സ് ബില്ലിലെ നികുതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച ചില സുപ്രധാന ഭേദഗതികള്‍