Retail

ട്രെന്‍ഡുകള്‍ മാറും, പുതിയ അവസരങ്ങള്‍ വരും

ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018ല്‍ ബിജു കുര്യന്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിന്റെ പ്രസക്തമായ നിരീക്ഷണങ്ങള്‍

റീറ്റെയ്‌ലര്‍ ഓഫ് ദ ഇയര്‍ 2017: ബിസ്മി

ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗം കീഴ്‌മേല്‍ മറിക്കലുകള്‍ക്ക് സാക്ഷ്യം വഹിച്ച നാളുകളില്‍ നൂതന ആശയങ്ങളുടെ കരുത്തില്‍ അതിവേഗം മുന്നോട്ടുപോകുകയായിരുന്നു ബിസ്മി

കേരള റീറ്റെയ്‌ലര്‍ ബ്രാന്‍ഡ് 2017: ഭീമ ജൂവലേഴ്‌സ്

കേരള ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് പുതുചരിത്രമെഴുതിയവര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹരാണ് ഭീമ

ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 ഓട്ടോമൊബീല്‍സ് : ഇന്‍ഡസ് മോട്ടോഴ്‌സ്

മാരുതി ഡീലര്‍ഷിപ്പില്‍ നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഈ കമ്പനി ഓരോ 15 മിനുട്ടിലും ഒരു മാരുതി കാര്‍ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് കണക്ക്