PERSONAL FINANCE

ELSS-ല്‍ എങ്ങനെ നിക്ഷേപിക്കാം?

നികുതിയിളവിന് പലതരത്തിലുള്ള നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ട് എന്നാല്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീം അതില്‍ മുന്നില്‍ തന്നെ നില്‍ക്കുന്നു. മികച്ചൊരു സമ്പാദ്യവും…

ഞങ്ങളുടെ നിക്ഷേപം ഇങ്ങനെയാണ്

വ്യത്യസ്ത മേഖലയിലെ നാല് പേര്‍ നിക്ഷേപത്തെയും പണം ചെലവിടല്‍ രീതിയെയും കുറിച്ച് ഇതാ മനസ് തുറക്കുന്നു

സാമ്പത്തിക ഭദ്രത നേടാം, നികുതിയും ലാഭിക്കാം

പണം ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ച് ആദായ നികുതി ലാഭിക്കാന്‍ നിരവധി വഴികളുണ്ട്

മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാന്‍ അഞ്ച് അളവുകോലുകള്‍

ഓഹരി വിപണി പുതിയ ഉയരങ്ങള്‍ തേടുമ്പോള്‍ ശരിയായ പഠനം നടത്തി നിക്ഷേപിച്ചാല്‍ മ്യൂച്വല്‍ ഫണ്ടിലൂടെ മികച്ച നേട്ടമുണ്ടാക്കാം

ആധാര്‍ നിര്‍ബന്ധമായ 10 കാര്യങ്ങള്‍

ആധാര്‍ ഇപ്പോള്‍ വെറുമൊരു രേഖ മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്, ഏതൊരു പ്രധാന കാര്യം ചെയ്യുമ്പോഴും കൂടെ തന്നെ കരുതേണ്ട ഒന്ന്.

ചിട്ടിയില്‍ ചേരുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

ശരാശരി മലയാളിയുടെ നിക്ഷേപം തുടങ്ങുന്നത് ചിട്ടിയില്‍ നിന്നാണ്. നിത്യജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കുള്ള സാധാരണക്കാരുടെ അത്താണിയും ചിട്ടി തന്നെ.

പണം: ഈ അബദ്ധങ്ങള്‍ ഒഴിവാക്കൂ

കേള്‍ക്കുമ്പോള്‍ വളരെ നിസാരങ്ങളായി തോന്നാവുന്ന ഈ അബദ്ധങ്ങള്‍ വലിയ കടക്കെണിയിലേക്കായിരിക്കാം നിങ്ങളെ കൊണ്ടെത്തിക്കുക

വായ്പ അടച്ചുതീര്‍ന്നാല്‍ എന്ത് ചെയ്യണം?

വായ്പകളുടെ മാസ തിരിച്ചടവ് തീരുന്നതോടെ അക്കാര്യം മറക്കുന്ന ചിലരെങ്കിലുമുണ്ട്. വായ്പ തീരുമ്പോള്‍ ബാങ്കില്‍ കൊടുത്ത രേഖകള്‍ കൈപ്പറ്റിയില്ലെങ്കില്‍ പിന്നീട്…

ബിസിനസ് വായ്പകള്‍ ഒരു കുടക്കീഴില്‍

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന മേഖലയില്‍ തൃശൂരില്‍ വേറിട്ട് നില്‍ക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ് എന്നാല്‍

സമ്പാദ്യശീലത്തിലേക്ക് ഒരു സ്മാര്‍ട്ട് ചുവട്‌വെപ്പ്

സാമ്പത്തിക ആസൂത്രണവും ഭാവിയിലേക്കുള്ള നിക്ഷേപവുമെല്ലാം ഓണ്‍ലൈനിലൂടെ ഈസിയായി

ഇഎല്‍എസ്എസുകളില്‍ തവണകളായി നിക്ഷേപിക്കാം

വായ്പ വേണോ? ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തൂ

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ വായ്പയെടുക്കാന്‍ ഒരുങ്ങുമ്പോഴല്ല തുടങ്ങേണ്ടത്, ഓരോ സാമ്പത്തിക ഇടപാടിലും അക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

നിക്ഷേപത്തിലൂടെ നികുതി ലാഭിക്കാം

നികുതിയിളവ് ലഭിക്കുന്ന രണ്ട് പദ്ധതികളുടെ സവിശേഷതകള്‍ മനസിലാക്കാം

പ്രതിസന്ധിഘട്ടങ്ങളില്‍ പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെ?

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളെ മനസു പതറാതെ മറികടക്കുന്നതിനുള്ള വഴികള്‍

സ്മാര്‍ട്ടാക്കാം റിട്ടയര്‍മെന്റ് ജീവിതം

റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങണം

സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും കുട്ടികളെ പഠിപ്പിക്കാം

കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യം വളര്‍ത്തുക മാത്രമല്ല, പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ബോധം ഉറപ്പിക്കുകയും വേണം

വായ്പ വേണോ? ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തൂ

വായ്പ കിട്ടിയില്ലെങ്കില്‍ വില്ലനായിരിക്കുന്നത് നിങ്ങളുടെ ദയനീയമായ ക്രെഡിറ്റ് സ്‌കോര്‍ ആകാം