Books
25 അതുല്യ മലയാളി ബിസിനസ് പ്രതിഭകള്‍
ജോഷ്വാ ന്യൂട്ടണ്‍, ടി.എസ് പ്രീത, ടി.എസ് ഗീന
Rate Rs : 350.00
Weight : 400.00 gms

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തൊഴില്‍ തര്‍ക്കങ്ങളുടെ ആധിക്യവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലത്ത് സംരംഭങ്ങള്‍ തുടങ്ങി, കേരളത്തിന്റെ വ്യവസായ സങ്കല്‍പ്പങ്ങള്‍ തന്നെ തിരുത്തി എഴുതിയ സംരംഭകരുടെ ഈ വിജയകഥകള്‍ ആരെയും പ്രചോദിപ്പിക്കുന്നതാണ്. സംരംഭകത്വം എന്ന ആഗ്രഹം മനസിലുള്ളവര്‍ക്ക് മാത്രമല്ല ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ പരിശ്രമിക്കുന്ന എല്ലാവര്‍ക്കും ആവേശം പകരുന്നതാണ് ഇവരുടെ അനുഭവങ്ങള്‍.
മലയാളത്തില്‍ ആദ്യമായാണ് ബിസിനസ് വിജയകഥകള്‍ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കുന്നത്.

25 അതുല്യ മലയാളി ബിസിനസ് പ്രതിഭകള്‍

ഈ പുസ്തകത്തിന്റെ വില 350 രൂപയാണ്.