30 ലക്ഷം വരെയുളള ഭവന വായ്പക്ക് പലിശ കുറച്ചുകൊണ്ട് എസ്.ബി.ഐ
30 ലക്ഷം രൂപ വരെയുളള ഭവനവായ്പകളുടെ പലിശനിരക്ക് എസ്.
facebook
FACEBOOK
EMAIL
sbi-low-intrest-ratre-rate
പ്രധാനമന്ത്രി ആവാസ് യോജനപ്രകാരമുളള 30 ലക്ഷം രൂപ വരെയുളള ഭവനവായ്പകളുടെ പലിശനിരക്ക് എസ്.ബി.ഐ 0.25% വരെ കുറച്ചു. ഇന്നു മുതല്‍  പ്രാബല്യത്തിലാകും. ഇപ്പോഴത്തെ 8.60% നിരക്കിനേക്കാള്‍ കാല്‍ ശതമാനം കുറവില്‍ ശമ്പള വരുമാനക്കാരായ വനിതകള്‍ക്ക് ഇനി 8.35% പലിശ നിരക്കില്‍ ഭവനവായ്പ ലഭിക്കും.  0.2 % ആണ് ശമ്പളക്കാരായ പുരുഷന്‍മാര്‍ക്കും ശമ്പളക്കാരല്ലാത്ത വനിതകള്‍ക്കും ഇളവ്. 8.40% ആകും നിരക്ക്.  
 
 
ശമ്പളക്കാരല്ലാത്ത പുരുഷന്‍മാര്‍ക്ക് 0.15 ശതമാനം ഇളവാണ് ലഭിക്കുക. പദ്ധതിപ്രകാരം സര്‍ക്കാര്‍ ഓരോ ഉപയോക്താവിനും വര്‍ഷം 2.67 ലക്ഷം രൂപ വരെ പലിശ ഇളവും നല്‍കുന്നുണ്ട്. ജൂലൈ 31 വരെ പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top