റോണി സ്‌ക്രൂവാല വീണ്ടും മാറ്റങ്ങള്‍ക്കൊപ്പം
ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ പുതുമകള്‍ സൃഷ്ടിച്ച ഇദ്ദേഹം മറ്റൊരു വിപ്ലവകരമായ കാര്യത്തിന് തിരികൊളുത്തുകയാണ്.
facebook
FACEBOOK
EMAIL
ronnie-screwvala-again-with-new-digital-destiny

തികച്ചും വ്യത്യസ്തമായ പാതയിലൂടെയാണ് യുടിവിയുടെ മുന്‍ മേധാവിയായ റോണി സ്‌ക്രുവാലയുടെ യാത്രകള്‍. ഇന്ത്യന്‍ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ പുതുമകള്‍ സൃഷ്ടിച്ച ഇദ്ദേഹം മറ്റൊരു വിപ്ലവകരമായ കാര്യത്തിന് തിരികൊളുത്തുകയാണ്.

ഇതാദ്യമായി ഇന്ത്യയില്‍ തിയേറ്ററിലല്ലാതെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ റീലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് റോണി. റോണിയുടെ പുതിയ സംരംഭമായ RSVP നിര്‍മിക്കുന്ന ലൗവ് പെര്‍ സ്‌ക്വയര്‍ ഫൂട്ട് എന്ന സിനിമയാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ''ഇതൊരു ഡിസ്‌റപ്ഷന്‍ ആയിരിക്കും. കാര്യങ്ങള്‍ ആദ്യം ചെയ്യുന്നതിലാണ് എനിക്ക് ആനന്ദം,'' റോണി പറയുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top