Jul 10, 2018
വാഹന ഇൻഷുറൻസിന് ഇനിമുതൽ ഈ രേഖ നിർബന്ധം
എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഐആർഡിഎ നൽകി.
facebook
FACEBOOK
EMAIL
no-vehicle-insurance-without-puc-certificate-irda
മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകരുതെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (IRDA) ഉത്തരവിട്ടു.     
 
 
എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഐആർഡിഎ നൽകിയിട്ടുണ്ട്. 
പിയുസി ഇല്ലാത്ത വാഹനങ്ങല്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കരുതെന്ന സുപ്രീം കോടതി ഉത്തരവിനെ തുടന്നാണിത്.
 
വാഹന ഇൻഷുറൻസ് വാർഷികാടിസ്ഥാനത്തിലാണ് പതിക്കുന്നത്. പിയുസി ഇല്ലാത്ത വാഹനത്തിന്റെ ഉടമ മോട്ടോർ വാഹന നിയമ പ്രകാരം ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top