ഇത് പാഷന്‍ ഡിസൈന്‍ ചെയ്ത വിജയം
മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ നിസി മാത്യുവിന് ഫാഷനോടും ഡിസൈനിംഗിനോടുമുള്ള താല്‍പ്പര്യത്തിന്റെ തെളിവാണ് മിലാഞ്ച് ബൊട്ടീക്ക്‌
facebook
FACEBOOK
EMAIL
miilanche-beauty-boutique

കൊച്ചിയില്‍ കലൂരുള്ള മുത്തൂറ്റ് ടെക് ടവറിന്റെ ഗാംഭീര്യത്തിന് ആരെയും ആകര്‍ഷിക്കുന്ന ഒരു നിറക്കൂട്ട് നല്‍കുന്നു മിലാഞ്ച് എന്ന ഡിസൈനര്‍ ബൊട്ടീക്. മുത്തൂറ്റ് മിനി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്റ്ററായ നിസി മാത്യുവിന്റെ സ്വപ്‌ന സംരംഭം. എം ആന്‍ഡ് എം എന്ന പേരില്‍ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ബൊട്ടീക് ഇപ്പോള്‍ റീബ്രാന്‍ഡിംഗിലൂടെ ഡിസൈനര്‍ വസ്ത്ര വിപണന രംഗത്ത് പുതിയൊരു ചുവടുവെപ്പ് നടത്തുകയാണ്.

(പൂർണ്ണരൂപം ധനം ഓണ പതിപ്പിൽ വായിക്കുക)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top