മാരുതി സുസുക്കിയുടെ ഇഗ്നിസ് ജനുവരി 13 നു വാഹന വിപണിയിൽ
കമ്പനിയുടെ പുത്തൻ വിപണന ശൃംഖലയായ നെക്സ വഴി വില്പനയ്‌ക്കെത്തുന്ന മൂന്നാമത് മോഡൽ ആണ് ഇഗ്നിസ് .
facebook
FACEBOOK
EMAIL
maruthi-suzuki-ignis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുത്തൻ അർബൻ കോംപാക്ട് ക്രോസോവർ ആയ ഇഗ്നിസ് ജനുവരി 13 നു വാഹന വിപണിയിൽ എത്തുന്നു. കമ്പനിയുടെ പുത്തൻ വിപണന ശൃംഖലയായ നെക്സ വഴി വില്പനയ്‌ക്കെത്തുന്ന മൂന്നാമത് മോഡൽ ആണ് ഇഗ്നിസ് .

8 വ്യത്യസ്ഥ നിറങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലാണ് ഇഗ്നിസിന്റെ വരവ്.


സുസുക്കി ടി ഇ സി ഡി ബോഡി , ഇ ബി ഡി സഹിതം എ ബി എസ്‌, ഐസോഫിക്സ് സീറ്റ് ആങ്കറേജ്‌, മുന്നിൽ ഇരട്ട എയർബാഗ് ഫോഴ്സ് ലിമിറ്റെർ സഹിതം സീറ്റ് ബെൽറ്റ് പ്രീ ടെന്ഷനെർ. പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയവയ്ക്കൊപ്പം ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും പോലുള്ള അത്യാധുനി സാങ്കേതിക വിദ്യകൾക്ക്‌ അനുയോജ്യമായ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവ ഇഗ്നിസിൽ മാരുതി സുസുക്കി വാഗ്ദാനം ചെയുന്നു 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top