മെസിക്കുമായില്ല ടാറ്റയെ രക്ഷിക്കാന്‍
പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും വാഹന വില്‍പ്പനയില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റയ്ക്കു സാധിക്കുന്നില്ല
facebook
FACEBOOK
EMAIL
lionel-messi-cant-save-tata-group

പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും വാഹന വില്‍പ്പനയില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റയ്ക്കു സാധിക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ ബ്രാന്‍ഡ് അംബാസിഡറാക്കി പുതിയൊരു ശ്രമം കൂടി നടത്തിയിരുന്നു.

പക്ഷേ, മെസിക്കും ടാറ്റ കാറുകളെ വില്‍ക്കാന്‍ സാധിച്ചില്ലെന്നതാണ് വാസ്തവം. വാഹന മോഡലുകള്‍ പരിഷ്‌കരിച്ചും ഡീലര്‍ഷിപ്പ് ശക്തിപ്പെടുത്തിയും നല്ല ഉപഭോക്തൃബന്ധം നിലനിര്‍ത്തിയുമൊക്കെ വിപണി സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്‍ വാങ്ങുന്ന നൂറുപേരില്‍ 5 പേര്‍ മാത്രമാണ് ടാറ്റയെ തെരഞ്ഞെടുക്കുന്നത്. ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.12 ശതമാനം വിപണി വളര്‍ച്ച മാത്രമാണ് ടാറ്റയ്ക്ക് നേടാനായത്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top