ഓഫറിലും ഫോണിലും ജിയോയെ പിന്‍പറ്റി എയര്‍ടെല്‍; കാര്‍ബണുമായി സഹകരിച്ച് 1399 രൂപയ്ക്ക് 4ജി ഫോണ്‍
റിലയന്‍സ് അവതരിപ്പിച്ച 4 ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണിന് വെല്ലുവിളി ഉയര്‍ത്തി എയര്‍ടെല്ലിന്റെ 4 ജി സ്മാര്‍ട്ട്‌ഫോണ്‍
facebook
FACEBOOK
EMAIL
jio-based-airtel-to-be-available-on-offer-and-phone-4g-phone-in-collaboration-with-carbon-at-rs-1399

റിലയന്‍സ് അവതരിപ്പിച്ച 4 ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണിന് വെല്ലുവിളി ഉയര്‍ത്തി എയര്‍ടെല്ലിന്റെ 4 ജി സ്മാര്‍ട്ട്‌ഫോണ്‍. വിലകുറഞ്ഞ 4 ജി ഫോണിന്റെ നിര്‍മ്മാണത്തിനായി എയര്‍ടെല്‍ കാര്‍ബണ്‍ മൊബീല്‍സുമായാണ് സഹകരിക്കുന്നത്. ഇരു കമ്പനികളും സഹകരിച്ച് ഇറക്കുന്ന ഫീച്ചര്‍ ഫോണിന് 1399 രൂപയാണ് വില. 

എല്ലാ ഇന്ത്യക്കാരെയും ഡിജിറ്റല്‍ സൂപ്പര്‍ഹൈവേയില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് മൈ ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതി നടപ്പാക്കുന്നതെന്ന് എയര്‍ടെല്‍ പറഞ്ഞു. കോടി കണക്കിന് വരുന്ന ഇന്ത്യയിലെ സാധാരണക്കരുടെ ഡിജിറ്റല്‍ അഭിലാഷങ്ങള്‍ നിറവേറ്റാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്. ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയാണ് ഡിവൈസുകള്‍ വിറ്റഴിക്കുന്നത്. വില്‍പ്പനാനന്തര സേവനങ്ങള്‍ നല്‍കുന്ന മൊബീല്‍ നിര്‍മ്മാതാക്കളാണ്. 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top