സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാം
സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ് നില്‍ക്കാതെ വിഷമിക്കുന്നവര്‍ക്കിതാ ബാറ്ററി ലൈഫ് കൂട്ടാന്‍ ചില ടിപ്‌സ്
facebook
FACEBOOK
EMAIL
how-to-save-battery-life

• ഫോണ്‍ അധികം ചൂടാകാന്‍ അനുവദിക്കരുത്. ഗെയിം കളിക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണ്‍ ഓവര്‍ ഹീറ്റാകാന്‍ കാരണമാകും.

• ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കരുത്. ഫോണിന്റെ ചാര്‍ജിംഗ് സൈക്കിള്‍ പൂര്‍ത്തിയാക്കുന്നതിന് ഇത് തടസമാകും

• കമ്പനി ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. ഫോണിലേക്ക് വേണ്ടതില്‍ കൂടുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നത് ബാറ്ററിയെ എന്നെന്നേക്കുമായി തകരാറിലാക്കും.

• 100 ശതമാനം ചാര്‍ജ് ചെയ്യേണ്ടതില്ല. ഫോണ്‍ ചാര്‍ജ് 10 ശതമാനത്തിനും 90 ശതമാനത്തിനും ഇടയില്‍ നിര്‍ത്തുന്നത് ബാറ്ററി ലൈഫ് വര്‍ധിപ്പിക്കും.

• രാത്രി മുഴുവന്‍ ചാര്‍ജറില്‍ കുത്തിയിടേണ്ടതില്ല, കാരണം എപ്പോഴും 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫ് സൈക്കിള്‍ കുറയ്ക്കും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top