Jul 11, 2018
തായ്‌ ഗുഹാ രക്ഷാപ്രവർത്തനത്തിൽ സഹായിച്ച ആ ഇന്ത്യൻ കമ്പനിയേത്?
തായ്‌ലൻഡ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പതിനെട്ട് ദിവസം നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒരു പോറലു പോലുമേൽക്കാതെ പുറത്തെത്തിച്ച ദൗത്യ സംഘത്തിന് ലോകത്തിന്റെ പല കോണിൽ നിന്നും അഭിനന്ദന പ്രവാഹമാണ് എന്നാൽ
facebook
FACEBOOK
EMAIL
how-an-indian-firms-help-saved-life-in-thailand-cave-rescue-mission
തായ്‌ലൻഡ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പതിനെട്ട് ദിവസം നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒരു പോറലു പോലുമേൽക്കാതെ പുറത്തെത്തിച്ച ദൗത്യ സംഘത്തിന് ലോകത്തിന്റെ പല കോണിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. 
 
ഈ രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്ന ഒരു ഇന്ത്യൻ കമ്പനിയുണ്ട്. കിർലോസ്കർ ബ്രദേർഴ്സ് ലിമിറ്റഡ്. പൂണെ ആസ്ഥാനമായ കമ്പനിയുടെ 'ഡീ-വാട്ടറിങ്' പ്രക്രിയയിലുള്ള സാങ്കേതിക വൈദഗ്ധ്യമാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്.        
 
ജൂലൈ അഞ്ച് മുതൽ വിദഗ്ധരുടെ ടീം താം ലുവാങ് ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. 
 
ചിത്രം കടപ്പാട്: Twitter/ Arrive Alive  
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top