നിക്ഷേപങ്ങള്‍ക്ക് മികച്ച റിട്ടേണ്‍ നല്‍കുന്ന ബാങ്കേത് ?
സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി പണം നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഏറ്റവും സുരക്ഷിതമായ നിക്ഷേപം ബാങ്ക് തന്നെയാണ്
facebook
FACEBOOK
EMAIL
best-bank-for-better-investment
സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി പണം നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും ഏറ്റവും സുരക്ഷിതമായ നിക്ഷേപം ബാങ്ക് തന്നെയാണ്. സ്റ്റോക്ക് മാര്‍ക്കറ്റ്്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മാര്‍ക്കറ്റ് തകര്‍ന്നാല്‍ ഇല്ലാതായേക്കാം എന്നൊരു അപകടമുണ്ട്. ബാങ്ക് ഡെപ്പോസിറ്റുകള്‍ക്കോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കോ അങ്ങനെയൊരു റിസ്‌ക്കില്ല. 
 
നിക്ഷേപങ്ങള്‍ക്ക് ഓരോ ബാങ്കുകളും നല്‍കുന്ന പലിശ അല്ലെങ്കില്‍ റിട്ടേണ്‍ വ്യത്യസ്തമാണ്. കാലയളവിന് അനുസരിച്ചും നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചും പലിശയ്ക്കും മാറ്റമുണ്ടാകും. ബാങ്ക് ബസാര്‍ തയാറാക്കിയ വിവിധ ബാങ്കുകളുടെ പലിശ നിരക്ക്. 
 
ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശയാണിത്. 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top